"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ചരിത്രത്തിൽ |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|G.H.S.S. thiruvali}}മലപ്പുറം | {{prettyurl|G.H.S.S. thiruvali}}മലപ്പുറം ജില്ലയിൽ വയനാട് പാരലമെൻറ് മണ്ഡലത്തിലെ വണ്ടൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ,തിരുവാലി ഗ്രാമ പഞ്ചായത്തിലാണ് തിരുവാലി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
തിരുവാലി ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണ് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറിസ്കൂൾ. | |||
മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലാണ്ഇത്. | |||
ഈ സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. 1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂൾ ആയിരുന്നു.1951-ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തി | |||
.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ലാണ്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തിരുവാലി | |സ്ഥലപ്പേര്=തിരുവാലി | ||