സഹായം Reading Problems? Click here

ജി.എച്ച്.എസ്. എസ്. ഉപ്പള

Schoolwiki സംരംഭത്തിൽ നിന്ന്
(11015 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ്. എസ്. ഉപ്പള
11015 Uppala new school.jpg
വിലാസം
ഉപ്പള

ഉപ്പള പി.ഒ.
,
671322
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽ11015uppala@gmail.com
കോഡുകൾ
സ്കൂൾ കോഡ്11015 (സമേതം)
എച്ച് എസ് എസ് കോഡ്14039
യുഡൈസ് കോഡ്32010100515
വിക്കിഡാറ്റQ64398770
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംമംഗൽപാടി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിൽ ചന്ദ്രൻ
പ്രധാന അദ്ധ്യാപികശശികല. കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ ഉപ്പളഗേറ്റ്
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂന
അവസാനം തിരുത്തിയത്
31-01-2022Ajamalne
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, ഉപ്പള . 1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി DELAMPADY പഞ്ചായത്തിലെ ഉപ്പള എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകൾ നിലവിലുണ്ട്.


ചരിത്രം

ജി.എച്ച്.എസ്.എസ് ഉപ്പള 1912 -ൽ സ്താപിതമയി സ്കൂൾ ആരംഭിക്കുന്ന സമയത്ത് യു.പി സ്കൂൾ ആയിരുന്നു ഇപ്പൊൾ ഹയർ സെക്കന്റരി ആണ്.

ಉಪ್ಪಳ ಸರಕಾರಿ ಪ್ರೌಢ ಶಾಲೆಯು 1912 ರಲ್ಲಿ ಸ್ಥಾಪಿಸಲ್ಪಟ್ಟಿತು. ಆರಂಭ ಕಾಲದಲ್ಲಿ ಇದು ಒಂದು ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಯಾಗಿತപാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്

മാനേജ്മെന്റ്

GOVERNMENT

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1960 - 1980 കെ.ഇബ്രഹിം
1980 - 1982 കെ.ശയാംഭട്ട
1982-1993 വസന്തി
1993 - 94 ഈശര ഭട്ട
1994 - 98 കെ. രമേഷ്
1998ജുൻ - 98നവബെർ ഒ.നരയനൻ
1999 - 2000 കെ.രഘവ ഹെഗ്ഗ്ഡെ
2000 ഔഗുസ്ത്- 2002ജുനെ എ.ശാരദ
2002ജുനെ - 2002ജുലി കെ.രമേഷ്
2002ജുല്യ് - 2005 ഔഗസ്ത് എൻ.കെ.മോഹൻ.ദാസ്
2005 സെപ്റ്റെംബെർ - ........ കെ.പദ്മിനി
2010 - 2016 മേയ് ശാന്തകുമാരി
2016 ജൂൺ - 2018 ഏപ്രിൽ ബാലകൃഷ്ണ ശെട്ടിഗാർ
2018 ഒക്ടോബർ - 2020 മേയ് സുരേഷ പി
2021 ജനുവരി - ...... ശശികല കെ

വഴികാട്ടി

  • ഉപ്പള റയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം ഇവിടെ എത്താം
  • ഉപ്പള ബസ് സ്റ്റാന്റിൽ നിന്നും നടന്നോ (മംഗലാപുരം ഭാഗത്തേക്ക്) ഓട്ടോ മാർഗമോ ഇവിടെ എത്താം. ഏകദേശം രണ്ട് കിലോ മീറ്റർ


Loading map...

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._ഉപ്പള&oldid=1521536" എന്ന താളിൽനിന്ന് ശേഖരിച്ചത്