"എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:
<center><gallery>
<center><gallery>
പ്രമാണം:48001-principal1.jpg|'''ബിന്ദു ബാലകൃഷ്ണൻ (പ്രിൻസിപ്പാൾ)‍‍'''
പ്രമാണം:48001-principal1.jpg|'''ബിന്ദു ബാലകൃഷ്ണൻ (പ്രിൻസിപ്പാൾ)‍‍'''
പ്രമാണം:സലാവുദ്ദീൻ പുല്ലത്ത്.jpg|'''മായ ജെ.  ''' '''(ഹെഡ്‌മാസ്റ്റർ)'''
പ്രമാണം:30065 2022 15.jpg|'''മായ ജെ.  ''' '''(ഹെഡ്‌മാസ്റ്റർ)'''
</gallery></center>
</gallery></center>



10:19, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ
വിലാസം
ചിതറ. പരുത്തി

മഠത്തറ പി.ഒ.
,
691541
,
കൊല്ലം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0474 2442410
ഇമെയിൽsnhssparuthi@gmail.com
കോഡുകൾ
സ്കൂൾ കോഡ്40034 (സമേതം)
യുഡൈസ് കോഡ്32130200206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ279
പെൺകുട്ടികൾ181
ആകെ വിദ്യാർത്ഥികൾ1000
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു ബാലകൃഷ്ണൻ
പ്രധാന അദ്ധ്യാപികമായ.ജെ
പി.ടി.എ. പ്രസിഡണ്ട്സാംബശിവൻ
അവസാനം തിരുത്തിയത്
18-01-2022Snhssparuthi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ നാരായണാ ഹയർ സെക്കൻഡറി സ്കൂൾ. പരുത്തി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പൊതുവെ അറിയപ്പെടുന്നത്. ഈ പ്രദേശത്തെ ശ്രീനാരായണീയർ 1959--ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിൽ സ്ഥിതി ഛെയ്യുന്ന ഈ സ്കൂൾ പുനലൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏകദേശം മൂന്ന് ഏക്കർ വിസ് തൃതിയാലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . കൊല്ലം ജില്ലയിലെ മടത്തറ എന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോ മീറ്റർ അകലെ പരുത്തി എന്ന ഉൾ ഗ്രാമത്തിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. എസ്സ്. എൻ. ഡി. പി കോർപ്പറേറ്റ് മാനേജ് മെന്റ് സ്ഥാപനമായ ഈ സ്കൂളിൽ എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് ക്ളാസ്സുകൾ ഉൾ ക്കൊള്ളുന്നു. ഏകദേശം 708 വിദ്യർത്ഥികൾ ഹൈ സ്കൂൾ വിഭാഗത്തിലും 500 വിദ്യാർത്ഥികൾ ഹയർ സെക്കന്ററി വിഭാഗത്തിലും പഠിക്കുന്നുണ്ട്. എച്ച്. എസ്സ് വിഭാഗത്തിൽ 387 ആൺ കുട്ടികളും 321 പെൺകുട്ടികളുമാണുള്ളത്. ശ്രീമതി വത്സലാ കുമാരി ടീച്ചർ പ്രധാനഅദ്ധ്യാപികയായ ഈ സ്കൂളിൽ 29 ആദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. ചുറ്റു മതിലോട് കൂടിയ ഈ സ്കൂളിൽ വിശാലമായ ഒരു ഗ്രൗണ്ടും എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആറ് കെട്ടിടങ്ങളും ഉണ്ട്. ഇതിൽ അഞ്ചെണ്ണം ഹൈസ്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിനാണ്. പ്രധാന കെട്ടിടങ്ങളുടെ മദ്യഭാഗത്തായി സ്റ്റേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

സാരഥികൾ

ഹയർസെക്കന്ററി വിഭാഗം

കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്സ്
  • N.S.S
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർകാഴ്ച

മാനേജ്മെന്റ്

എസ്സ്. എൻ. ഡി. പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 20 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ശ്രീ. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് മായ ജെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾബിന്ദുബാലകൃഷ്ണൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. വട്ടലിൽ രാമൻകുട്ടി ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുധാകരൻ

മറ്റ് പൂർവവിദ്യാർത്ഥികൾ

ഡിജിറ്റൽ മാഗസിൻ

മലർ

വഴികാട്ടി

  • പാരിപ്പള്ളി - മടത്തറ റൂട്ടിൽ കടയ്ക്കൽ കഴിഞ്ഞ് 12 കിലോമീറ്റർ കഴിയുമ്പോൾ തുമ്പമൺതൊടി എന്ന ജംഗ്ഷനിൽ ബസ്സ് ഇറങ്ങുക.ഇവിടെ നിന്നും അര കിലോമീറ്റർ വലതു വശത്തേക്ക്
    നടന്നാൽ എസ്സ്. എൻ. എച്ച്. എസ്സ് സ്കൂളിൽ എത്തിച്ചേരാം.
  • മടത്തറ ജംഗ്ഷൻ സ്കൂളിന് അരകിലോമീറ്റർ അടുത്താണ്.