എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ് അധ്യാപകരുടെ നേതൃത്വത്തിൽ രൂപീകരിച്ചു എച്ച്എസ് വിഭാഗത്തിൽ25 കുട്ടികളാണ് ക്ലബ്ബിൽ ഉള്ളത് . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
രാമാനുജൻദിനം, പൈദിനം തുടങ്ങിയ ദിനങ്ങളും ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ ദിനങ്ങളും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. ഗണിതശാസ്ത്ര മേളകൾ , ഗണിതാശയഅവതരണങ്ങൾ, ഗണിതപ്പൂക്കളമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ
NTSE, NMMS തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളെ ഗണിതക്ലബിന്റെ നേതൃത്തിൽ നടത്തുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ സഹകരണത്തോടെ നല്ല രീതിയിൽ മുന്നോട്ടു പോകു