എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2020-23 ലിറ്റിൽ കൈറ്റ്സ് ബാച്ചിഏകദിന പഠന ശിബിരം 20/01/2022 ബുധനാഴ്ച നടന്നു. പ്രഥമാധ്യാപീക ശ്രീമതി മായ ജെ ക്യാമ്പ് ഉത്ഘാടനം ചെയ്തു.9.30 മുതൽ 4.00 മണിവരെ തുടർന്ന ക്യാമ്പിൽ അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ സ്ക്ക‍ൂൾ എസ് ഐ റ്റി സി ശ്രീ രാജീവൻ ക്ളാസുകൾ എടുത്തു കൈറ്റ് മാസ്റ്റർ ശ്രീ സജീവ് കൈറ്റ് മിസ്ട്രസ് ശ്രീമതി മിനി എന്നിവർ ക്ലാസുകൾ നയിച്ചു

40034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40034
യൂണിറ്റ് നമ്പർLK/2018/40034
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജീവ് എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിനി ആർ
അവസാനം തിരുത്തിയത്
02-12-2023Pradeepmullakkara

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം 2019