ഉപയോക്താവിന്റെ സംവാദം:Snhssparuthi

Schoolwiki സംരംഭത്തിൽ നിന്ന്

വർഗ്ഗം ചേർക്കുമ്പോൾ

സർ,
വളരെ അവധാനതയോടെ മാത്രമേ താളുകളിൽ വർഗ്ഗങ്ങൾ ചേർക്കാവൂ. സ്കൂളിന്റെ പ്രധാനതാളിൽ ഒരു കാരണവശാലും നിലവിലുള്ള വർഗ്ഗങ്ങളിൽ മാറ്റം വരുത്തുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യരുത്.
ആശംസകളോടെ
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 13:49, 5 ഫെബ്രുവരി 2022 (IST)