"ജി.എൽ.പി.എസ് പറമ്പിൽപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഒളകര, പെരുവള്ളൂർ, പുത്തൂർ എന്നീ ദേശങ്ങൾ കൂടിച്ചേരുന്ന കോലാർകുന്നത്ത് 1957 ലാണ് ഒളകര എസ്.ടി. എന്ന പേരിൽ ഒറ്റ ക്ലാസ്സും ഏകാധ്യാപകനുമായി സ്കൂളിന്റെ തുടക്കം. പറമ്പിൽപീടികയിലെ ഓത്തുപള്ളി മദ്രസ്സയിൽ കോഴിത്തൊടി ആലിബാപ്പു മാഷിന്റെ കാർമികത്വത്തിൽ നടന്നു വന്നിരുന്ന ഭൗതിക വിദ്യാഭ്യാസമാണ് കോലാർകുന്നത്തേക്ക് മാറിയത്. പറമ്പിൽ പീടികയിലെ ആദ്യകാല അധ്യാപകനും അദ്ദേഹമായിരുന്നു. അൻപതോളം വിദ്യാർഥികളുമായി ഓലഷെഡ്ഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. മുഹമ്മദ്കുട്ടി മേലേ കൊടശ്ശേരി ആയിരുന്നു ആദ്യ വിദ്യാർഥി. (ചേർത്ത തീയതി 1/7/1957). ഊരകം സ്വദേശിയായ ശ്രീ എം.കെ. പരമേശ്വരൻ നായരായിരുന്നു ആദ്യകാല അധ്യാപകനായി വന്നത്. പരമേശ്വരൻ നായരും തുടർന്ന് മലപ്പുറം വലിയങ്ങാടിക്കാരൻ പി. അഹമ്മദ് മാസ്റ്ററുമായിരുന്നു ആദ്യകാല ഹെഡ് മാസ്റ്റർമാർ. | |||
തുടർന്ന് കേവലം ഒരു കൊല്ലത്തിനുശേഷം അറയ്ക്കൽ അഹമ്മദ് കുട്ടിഹാജി ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലം സ്കൂളിനായി വിട്ടു നൽകിയതോടെയാണ് സ്കൂളിന്റെ മാറ്റത്തിന് തുടക്കം കുറിച്ചത്. സ്കൂൾ നിൽക്കുന്ന സ്ഥലത്ത് മധ്യഭാഗത്തായി ഓടിട്ട ഒരു പ്രീ കെ.ഇ.ആർ കെട്ടിടവും അദ്ദേഹം നിർമിച്ചു നൽകിയിരുന്നു. 1957 നവംബർ ഒന്നിന് സ്കൂൾ ഇവിടെ പ്രവർത്തനം തുടങ്ങി. | |||
ഏകാധ്യാപക വിദ്യാലയം 1959 ൽ 4 അധ്യാപകരുള്ള വിദ്യാലയമായി മാറി. എങ്കിലും 1987 വരെ സ്കൂളിന്റെ പേര് ഏകാധ്യാപകവിദ്യാലയം ജി.എൽ.പി.സ്കൂൾ ഒളകര എന്നായിരുന്നു. ക്ലാസ് റൂമുകളുടെ കുറവ് നികത്താൻ വീണ്ടും മദ്രസകളെ ആശ്രയിക്കേണ്ടി വന്നു. ആയിടയ്ക്കാണ് (1965 ൽ) വടക്കുഭാഗത്ത് പി.ടി.എ.യുടെ നേതൃത്വത്തിൽ അഞ്ചുമുറിക്കെട്ടിടം നിർമിക്കുന്നത്. ഇതോടെ മദ്രസകളിൽ നിന്നും ക്ലാസ്സുകൾ പിൻവലിക്കാൻ സാധിച്ചു. | |||
2005-2006 വർഷം പുതിയ യുവനിര പി.ടി.എ.യുടെ സാരഥ്യത്തിൽ വരികയും സ്കൂളിന്റെ വികസനത്തിനായി അധ്യാപകരോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. അതിന്റെ ഫലമായി എസ്.എസ്.എ. വക കെട്ടിടം, പഞ്ചായത്ത് വക കെട്ടിടം എന്നിവ നിർമിച്ചു. പി.ടി.എ.യുടെ നിലവിലെ കെട്ടിടം റിപ്പയർ ചെയ്തു. അതോടെ ക്ലാസ് മുറികളുടെ കുറവ് ഏറെക്കുറെ നികത്താൻ സാധിച്ചു. ഇതോടൊപ്പം അന്നത്തെ സർക്കാർ നടപ്പിലാക്കിയ എം.ജി.പി. പദ്ധതി വഴി ചുറ്റുമതിൽ, പാചകപ്പുര ഫർണ്ണിച്ചർ, ടോയലറ്റ്, കുടിവെള്ള പദ്ധതി, വൈദ്യുതീകരണം, കമ്പ്യൂട്ടർ, യൂണിഫോം എന്നിവയും ലഭിച്ചു. അന്ന് സർക്കാർ സ്കൂളുകളിൽ യൂണിഫോം വരുന്നതേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് എജ്യൂസാറ്റും സ്ഥാപിച്ചു. ഇതോടെ പറമ്പിൽ പീടിക ജി.എൽ.പി.സ്കൂൾ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറി. | |||
ഗതകാല ശൈശവത്തിന്റെ മുൾമുനകളിലൂടെ അറുപതിലധികം സംവത്സരങ്ങൾ പിന്നിട്ട് പറമ്പിൽ പീടിക ജി.എൽ.പി.എസ്. പടർന്ന് പന്തലിച്ച് ഒരു വടവൃക്ഷമായി ഇന്നിന്റെ മർമരങ്ങളിലൂടെ പരിലസിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
19:06, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് പറമ്പിൽപീടിക | |
|---|---|
| വിലാസം | |
പറമ്പിൽ പീടിക പറമ്പിൽപീടിക പി.ഒ. , 676317 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 07 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0494 2434155 |
| ഇമെയിൽ | glpschoolparambilpeedika@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19856 (സമേതം) |
| യുഡൈസ് കോഡ് | 32051301011 |
| വിക്കിഡാറ്റ | Q64567037 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പെരുവളളൂർ |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 476 |
| പെൺകുട്ടികൾ | 408 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മനോജ് കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ ഹമീദ് സി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഹർബാൻ കെ |
| അവസാനം തിരുത്തിയത് | |
| 17-01-2022 | Glpsparambilpeedika |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഒളകര, പെരുവള്ളൂർ, പുത്തൂർ എന്നീ ദേശങ്ങൾ കൂടിച്ചേരുന്ന കോലാർകുന്നത്ത് 1957 ലാണ് ഒളകര എസ്.ടി. എന്ന പേരിൽ ഒറ്റ ക്ലാസ്സും ഏകാധ്യാപകനുമായി സ്കൂളിന്റെ തുടക്കം. പറമ്പിൽപീടികയിലെ ഓത്തുപള്ളി മദ്രസ്സയിൽ കോഴിത്തൊടി ആലിബാപ്പു മാഷിന്റെ കാർമികത്വത്തിൽ നടന്നു വന്നിരുന്ന ഭൗതിക വിദ്യാഭ്യാസമാണ് കോലാർകുന്നത്തേക്ക് മാറിയത്. പറമ്പിൽ പീടികയിലെ ആദ്യകാല അധ്യാപകനും അദ്ദേഹമായിരുന്നു. അൻപതോളം വിദ്യാർഥികളുമായി ഓലഷെഡ്ഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. മുഹമ്മദ്കുട്ടി മേലേ കൊടശ്ശേരി ആയിരുന്നു ആദ്യ വിദ്യാർഥി. (ചേർത്ത തീയതി 1/7/1957). ഊരകം സ്വദേശിയായ ശ്രീ എം.കെ. പരമേശ്വരൻ നായരായിരുന്നു ആദ്യകാല അധ്യാപകനായി വന്നത്. പരമേശ്വരൻ നായരും തുടർന്ന് മലപ്പുറം വലിയങ്ങാടിക്കാരൻ പി. അഹമ്മദ് മാസ്റ്ററുമായിരുന്നു ആദ്യകാല ഹെഡ് മാസ്റ്റർമാർ.
തുടർന്ന് കേവലം ഒരു കൊല്ലത്തിനുശേഷം അറയ്ക്കൽ അഹമ്മദ് കുട്ടിഹാജി ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലം സ്കൂളിനായി വിട്ടു നൽകിയതോടെയാണ് സ്കൂളിന്റെ മാറ്റത്തിന് തുടക്കം കുറിച്ചത്. സ്കൂൾ നിൽക്കുന്ന സ്ഥലത്ത് മധ്യഭാഗത്തായി ഓടിട്ട ഒരു പ്രീ കെ.ഇ.ആർ കെട്ടിടവും അദ്ദേഹം നിർമിച്ചു നൽകിയിരുന്നു. 1957 നവംബർ ഒന്നിന് സ്കൂൾ ഇവിടെ പ്രവർത്തനം തുടങ്ങി.
ഏകാധ്യാപക വിദ്യാലയം 1959 ൽ 4 അധ്യാപകരുള്ള വിദ്യാലയമായി മാറി. എങ്കിലും 1987 വരെ സ്കൂളിന്റെ പേര് ഏകാധ്യാപകവിദ്യാലയം ജി.എൽ.പി.സ്കൂൾ ഒളകര എന്നായിരുന്നു. ക്ലാസ് റൂമുകളുടെ കുറവ് നികത്താൻ വീണ്ടും മദ്രസകളെ ആശ്രയിക്കേണ്ടി വന്നു. ആയിടയ്ക്കാണ് (1965 ൽ) വടക്കുഭാഗത്ത് പി.ടി.എ.യുടെ നേതൃത്വത്തിൽ അഞ്ചുമുറിക്കെട്ടിടം നിർമിക്കുന്നത്. ഇതോടെ മദ്രസകളിൽ നിന്നും ക്ലാസ്സുകൾ പിൻവലിക്കാൻ സാധിച്ചു.
2005-2006 വർഷം പുതിയ യുവനിര പി.ടി.എ.യുടെ സാരഥ്യത്തിൽ വരികയും സ്കൂളിന്റെ വികസനത്തിനായി അധ്യാപകരോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. അതിന്റെ ഫലമായി എസ്.എസ്.എ. വക കെട്ടിടം, പഞ്ചായത്ത് വക കെട്ടിടം എന്നിവ നിർമിച്ചു. പി.ടി.എ.യുടെ നിലവിലെ കെട്ടിടം റിപ്പയർ ചെയ്തു. അതോടെ ക്ലാസ് മുറികളുടെ കുറവ് ഏറെക്കുറെ നികത്താൻ സാധിച്ചു. ഇതോടൊപ്പം അന്നത്തെ സർക്കാർ നടപ്പിലാക്കിയ എം.ജി.പി. പദ്ധതി വഴി ചുറ്റുമതിൽ, പാചകപ്പുര ഫർണ്ണിച്ചർ, ടോയലറ്റ്, കുടിവെള്ള പദ്ധതി, വൈദ്യുതീകരണം, കമ്പ്യൂട്ടർ, യൂണിഫോം എന്നിവയും ലഭിച്ചു. അന്ന് സർക്കാർ സ്കൂളുകളിൽ യൂണിഫോം വരുന്നതേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് എജ്യൂസാറ്റും സ്ഥാപിച്ചു. ഇതോടെ പറമ്പിൽ പീടിക ജി.എൽ.പി.സ്കൂൾ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറി.
ഗതകാല ശൈശവത്തിന്റെ മുൾമുനകളിലൂടെ അറുപതിലധികം സംവത്സരങ്ങൾ പിന്നിട്ട് പറമ്പിൽ പീടിക ജി.എൽ.പി.എസ്. പടർന്ന് പന്തലിച്ച് ഒരു വടവൃക്ഷമായി ഇന്നിന്റെ മർമരങ്ങളിലൂടെ പരിലസിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
{{#multimaps: 11°6'18.97"N, 75°55'28.60"E |zoom=18 }} - -
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19856
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ