"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 112: വരി 112:




{{#multimaps: 10.8000,76.7444| width=700px | zoom=15 }}
{{#multimaps: 10.8000,76.7444| width=700px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

19:06, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്
വിലാസം
കഞ്ചിക്കോട്

കഞ്ചിക്കോട്
,
കഞ്ചിക്കോട് പി.ഒ.
,
678621
,
പാലക്കാട് ജില്ല
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ0491 2567788
ഇമെയിൽhmghskanjikode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21050 (സമേതം)
എച്ച് എസ് എസ് കോഡ്09019
വി എച്ച് എസ് എസ് കോഡ്909010
യുഡൈസ് കോഡ്32060401108
വിക്കിഡാറ്റQ64690712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുതുശ്ശേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ530
പെൺകുട്ടികൾ505
ആകെ വിദ്യാർത്ഥികൾ1641
അദ്ധ്യാപകർ78
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജി സാമ‍ു
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപ്രിൻസി ജി
പ്രധാന അദ്ധ്യാപകൻസ‍ുജിത്ത് എസ്
പി.ടി.എ. പ്രസിഡണ്ട്ഷെറീന എ
എം.പി.ടി.എ. പ്രസിഡണ്ട്സെമീന സലീം
അവസാനം തിരുത്തിയത്
16-01-2022Ghskanjikode
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. കഞ്ചിക്കോട് . 1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി അറുനൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം , വ്യാവസായികമേഖലയായ കഞ്ചിക്കോട്ടെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ്‌ മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 1036 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 489 കുട്ടികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 118 കുട്ടികളും നിലവിൽ പഠിക്കുന്നുണ്ട് . ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്‍ചവെക്കാൻ ഇക്കഴിഞ്ഞ കാലഘട്ടത്തിൽ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്‌ഥലം
  • ഹൈടെക്ക് ക്ലാസ് മുറികൾ
  • സൗജന്യ ഉച്ചഭക്ഷണം
  • കൗൺസിലിങ്ങ് റൂം
  • ഓരോ വിഷയങ്ങൾക്കും പ്രത്യേകം ലാബുകൾ
  • എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ ലൈബ്രറി
  • ഓഡിറ്റോറിയം
  • സി സി ടി വി സംവിധാനം
  • സ്‍മാർട്ട് ക്ലാസ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ് പോലീസ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്‌സ്
  • സ്കൂൾ ബസ്
  • ലൈബ്രറി
  • ജൂണിയർ റെഡ് ക്രോസ്
  • Eco and nature club
  • ORC
  • നേർക്കാഴ്ച

മാനേജ്മെന്റ്

സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന് കീഴിൽ പാലക്കാട് ഡി ഇ ഒ പരിധിയിലെ പൊതു വിദ്യാലയം
ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെ പരിധിയിലും വി എച്ച് എസ് ഇ വിഭാഗം കുറ്റിപ്പുറം മേഖലാ ഓഫീസിന് കീഴിലുമാണ് പ്രവർത്തിക്കുന്നത് പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

 :

  • ശ്രീമതി ശ്രീദേവി (ഹൈസ്‍കൂൾ)
  • ശ്രീമതി ജോസഫൈൻ സ്റ്റെല്ല(ഹൈസ്‍കൂൾ)
  • ശ്രീ ജോർജ് (ഹൈസ്‍കൂൾ)
  • ശ്രീമതി രാധാമണി (ഹൈസ്‍കൂൾ)
  • ശ്രീമതി തെരേസാ ജോബോയ് (ഹൈസ്‍കൂൾ)
  • ശ്രീമതി പി വിജയലക്ഷ്‍മി (ഹയർ സെക്കണ്ടറി )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.8000,76.7444| width=700px | zoom=16 }}