"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ പുതുശ്ശേരി | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ '''പുതുശ്ശേരി''' | ||
സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
== | === '''മാർ ഗീവർഗ്ഗീസ് ദീവന്നാസിയോസ് ഹൈ സ്കൂൾ (എം.ജി.ഡി.എച്ച്.എസ്)''' === | ||
===നമ്മുടെ സ്കൂൾ | =='''ചരിത്രം''' == | ||
==നമ്മുടെ സ്കൂൾ== | |||
മലങ്കര സഭാഭാസുരൻ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി ശതാബ്ദി (100വർഷം) യുടെ നിറവിൽ നിൽക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സർവ്വതോന്മുഖമായ പുരോഗതിക്കു കാരണം, പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിർത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ നിറുകയിൽ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല. [[ചരിത്രം എം.ജി.ഡി|തുടരുന്നു.....**]] | മലങ്കര സഭാഭാസുരൻ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി ശതാബ്ദി (100വർഷം) യുടെ നിറവിൽ നിൽക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സർവ്വതോന്മുഖമായ പുരോഗതിക്കു കാരണം, പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിർത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ നിറുകയിൽ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല. [[ചരിത്രം എം.ജി.ഡി|തുടരുന്നു.....**]] | ||
| വരി 78: | വരി 80: | ||
അദ്ധ്യാപകർക്കായി ഒരു സഹകരണബാങ്ക് എന്ന ആശയം രൂപം കൊണ്ടത് എം.ജി.ഡി ഹൈസ്കൂളിൽ നിന്നാണ്. | അദ്ധ്യാപകർക്കായി ഒരു സഹകരണബാങ്ക് എന്ന ആശയം രൂപം കൊണ്ടത് എം.ജി.ഡി ഹൈസ്കൂളിൽ നിന്നാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
<p style="text-align:justify">മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട് | <p style="text-align:justify">പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. | ||
<p style="text-align:justify">ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]<p/> | |||
* '''<u>ഓഫിസ് കെട്ടിടം</u>''' | |||
<p style="text-align:justify">മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്.<p/> | |||
* <p style="text-align:justify">'''<u>ക്ലാസ്സ്മുറികളും മറ്റു സൗകര്യങ്ങളും</u>'''<p style="text-align:justify">ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
* <p style="text-align:justify">'''<u>കുരിശിൻ തൊട്ടി</u>''' | |||
'''കാവൽ പിതാവായ''' പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നാമത്തിലുള്ള ഒരു കുരിശിൻ തൊട്ടി സ്കൂളിന്റേതായിട്ടുണ്ട്.അവിടെ പ്രാർത്ഥനയും അഭയയാചനയും നടത്തിവരുന്നു. കാണിക്കയായി ലഭിക്കുന്ന തുകയിൽ നിന്ന് കുട്ടികള്‌ക്ക് യൂണിഫോം വാങ്ങി നൽക്കുന്നു.<p/> | |||
<gallery> | <gallery> | ||
Image:SHR1.JPG | Image:SHR1.JPG | ||