എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/സമ്മേളനങ്ങൾ-ചരിത്രത്തിന്റെ ഏടുകളിൽ

Schoolwiki സംരംഭത്തിൽ നിന്ന്

•1979 – ൽ വജ്രജൂബിലി ആഘോഷിച്ചു .

•1989 ൽ നവതി ആഘോഷിച്ചു. തുടർന്നു 75 വർഷം പൂർത്തീകരിച്ചതിനെ തുടർന്ന് പ്ലാറ്റിനം ജൂബിലി ബ്ലോക്ക് പൂർത്തീകരണവും നടന്നു.

•1996ൽ പ്ലാറ്റിനം ജൂബിലിയും നടന്നു.

•2009-ൽ നവതി ആഘോഷങ്ങൾ നടന്നു.

•2018 ൽ എം.ജി.ഡി.ഹൈസ്കൂൾ നൂറാം (100) വയസ്സിലേക്ക് കടന്നു.

•2019 ജനുവരി പത്താം തീയതി (10/01/2019) ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം വിപുലമായി നടത്തുകയുണ്ടായി .