എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

15ാം കേരളാ ബറ്റാലിയൻ എൻ. സി.സിയുടെ നിയന്ത്രമത്തിലുള്ള ഒരു കരസേന വിഭാഗം ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.മല്ലപ്പള്ളി ത്ലൂക്കിലെ ഏക എൻ. സി.സി . യൂണിറ്റാണ് ഇവിടെ പ്രവൃത്തിക്കുന്നത്. പെൺകുട്ടികൾ ഉൾപ്പടെ 100 കേഡറ്റുകൾക്ക് വർഷം തോറും സുശിക്ഷിതമായ പതിശീലനം നൽകി വരുന്നു.പരിശീലനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് എസ്. എസ്.എൽ.സി. പരീക്ഷയിൽ ഗ്രേസ് മാർക്കിനു പുറമെ ഉപരിപഠനത്തിനു പ്രത്യേക പരിഗണനയും സർക്കാർ ജോലിക്ക് മുൻഗണനയും നല്കികുന്നു.