ഈ സ്കൂളിൽ വളരെ വിശാലമായ വായനശാലയും നിരവധി ഗ്രന്ഥങ്ങളും ലഭ്യമാണ്. കുട്ടികൾക്ക് ഇരുന്നു വായിക്കുവാനും നോട്സ് എഴുതാനുമുള്ള സൗകര്യം ലഭ്യമാണ്. എല്ലാ ദിവസവും പത്തു ദിനപത്രം വീതം ഇവിടെ ലഭ്യമാണ്.