"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 122: | വരി 122: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<p style="text-align:justify">മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | <p style="text-align:justify">മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.<p/> | ||
<p style="text-align:justify">ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]<p/> | <p style="text-align:justify">ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]<p/> | ||
അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോൾ, വോളി ബോൾ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെണകുട്ടികൾക്കു പ്രത്യേകം ശുചിമുറികൾ,[[ഭൗതീകസൗകര്യങ്ങൾ.|തുടരുന്ന]] | അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോൾ, വോളി ബോൾ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെണകുട്ടികൾക്കു പ്രത്യേകം ശുചിമുറികൾ,[[ഭൗതീകസൗകര്യങ്ങൾ.|തുടരുന്ന]] | ||