"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 122: | വരി 122: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എം. -നും സ്കൂൾ ആഫീസ്-നും പ്രത്യേക മുറികൾ ഉണ്ട്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോൾ, വോളി ബോൾ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെണകുട്ടികൾക്കു പ്രത്യേകം ശുചിമുറികൾ,[[ഭൗതീകസൗകര്യങ്ങൾ.|തുടരുന്ന]] | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എം. -നും സ്കൂൾ ആഫീസ്-നും പ്രത്യേക മുറികൾ ഉണ്ട്.പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോൾ, വോളി ബോൾ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെണകുട്ടികൾക്കു പ്രത്യേകം ശുചിമുറികൾ,[[ഭൗതീകസൗകര്യങ്ങൾ.|തുടരുന്ന]] | ||
'''സ്കൂൾ കലോൽസവം''' - തുടർച്ചയായി വർഷങ്ങളായി കലോൽസവവേദിയിൽ ജില്ലാതലത്തിൽ സംഗീതം, ചിത്രരചന, സാഹിത്യമേഖലകളിൽ മികച്ച നിലവാരം പുലർത്തിവരുന്നു. 2017-18 അധ്യയന വർഷം മല്ലപ്പള്ളി ഉപജില്ലാ കലോൽസവം ഊ സ്കൂളിൽ വച്ചു നടത്തി. | '''സ്കൂൾ കലോൽസവം''' - തുടർച്ചയായി വർഷങ്ങളായി കലോൽസവവേദിയിൽ ജില്ലാതലത്തിൽ സംഗീതം, ചിത്രരചന, സാഹിത്യമേഖലകളിൽ മികച്ച നിലവാരം പുലർത്തിവരുന്നു. 2017-18 അധ്യയന വർഷം മല്ലപ്പള്ളി ഉപജില്ലാ കലോൽസവം ഊ സ്കൂളിൽ വച്ചു നടത്തി. | ||