ഉള്ളടക്കത്തിലേക്ക് പോവുക

"കടന്നപ്പള്ളി യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Valli (സംവാദം | സംഭാവനകൾ)
MT 1145 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കടന്നപ്പള്ളി
|സ്ഥലപ്പേര്=പഴയങ്ങാടി
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=13566
|സ്കൂൾ കോഡ്=13575
| സ്ഥാപിതവർഷം=1939
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=കടന്നപ്പള്ളി.യു.പി.എസ്,(പി.ഒ)കടന്നപ്പള്ളി,കണ്ണൂർ(ജില്ല)
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670504
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04972800873
|യുഡൈസ് കോഡ്=32021400517
| സ്കൂൾ ഇമെയിൽ=kupsmadayi@gmail.com
|സ്ഥാപിതദിവസം=6
| സ്കൂൾ വെബ് സൈറ്റ്=kups madayi
|സ്ഥാപിതമാസം=1
| ഉപ ജില്ല= മാടായി
|സ്ഥാപിതവർഷം=1991
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം,എയ്‌ഡഡ്‌
|പോസ്റ്റോഫീസ്=പഴയങ്ങാടി പോസ്റ്റ്‌ ഓഫീസ് (ആർ.യെസ് )
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670358
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0497 2870960
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=schoolmeca@gmail.com
| ആൺകുട്ടികളുടെ എണ്ണം=209
|സ്കൂൾ വെബ് സൈറ്റ്=www.meca.co.in
| പെൺകുട്ടികളുടെ എണ്ണം=187
|ഉപജില്ല=മാടായി
| വിദ്യാർത്ഥികളുടെ എണ്ണം=396
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 17   
|വാർഡ്=7
| പ്രധാന അദ്ധ്യാപകൻ= കെ.കെ.സുരേഷ്       
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്=സതീശൻ.പി .കെ   
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=187
|പെൺകുട്ടികളുടെ എണ്ണം 1-10=167
|വിദ്യാർത്ഥികളുടെ എണ്ണം 1-10=354
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ടി. രമ ഗോപിനാഥ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുനിത കിഷോർ
|എം.പി.ടി.എ. പ്രസിഡണ്ട്=വഹീദ റഹ്‌മാൻ
|caption=
|ലോഗോ=
|logo_size=50px
|സ്കൂൾ ചിത്രം=13566_2.jpeg
|സ്കൂൾ ചിത്രം=13566_2.jpeg
|size=350px       
|size=350px       

20:11, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കടന്നപ്പള്ളി യു പി സ്ക്കൂൾ
വിലാസം
പഴയങ്ങാടി

പഴയങ്ങാടി പോസ്റ്റ്‌ ഓഫീസ് (ആർ.യെസ് ) പി.ഒ.
,
670358
,
കണ്ണൂർ ജില്ല
സ്ഥാപിതം6 - 1 - 1991
വിവരങ്ങൾ
ഫോൺ0497 2870960
ഇമെയിൽschoolmeca@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13575 (സമേതം)
യുഡൈസ് കോഡ്32021400517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ187
പെൺകുട്ടികൾ167
ആകെ വിദ്യാർത്ഥികൾ354
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി. രമ ഗോപിനാഥ്
പി.ടി.എ. പ്രസിഡണ്ട്സുനിത കിഷോർ
എം.പി.ടി.എ. പ്രസിഡണ്ട്വഹീദ റഹ്‌മാൻ
അവസാനം തിരുത്തിയത്
15-01-2022MT 1145
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാൻങ്കോട് ദേശീയപാതയുടെയും ഇടയിൽ നെൽവയലുകളാലും തെങ്ങിൻതോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂൾ’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിൻറെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു. കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

  • 1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*
  • 2. നിറഞ്ഞ ലൈബ്രറി*
  • 3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്‌*
  • 4. വൃത്തിയുള്ള പാചകപ്പുര*
  • 5. വൃത്തിയുള്ള ടോയലെറ്റുകൾ*
  • 6. ജലലഭ്യത*
  • 7. ഫാൻ സൗകര്യം(ക്ലാസ്സ്‌ മുറികളിൽ)*
  • 8.പതിനഞ്ച് ക്ലാസ്സ്‌ റൂമുകൾ*
  • 9.വിശാലമായ ഓഫീസ് മുറി*
  • 10. സൗകര്യമുള്ള സ്റ്റാഫ്‌റൂം*

പാഠ്യേതര പ്രവർത്തനങ്ങൾ

  • 1. വിദ്യാരംഗം കലാസാഹിത്യവേദി*
  • 2. പരിസ്ഥിതി ക്ലബ്‌*
  • 3. സയൻസ് ക്ലബ്*
  • 4. ഗണിത ക്ലബ്‌*
  • 5. ഇംഗ്ലീഷ് ക്ലബ്‌*
  • 6. സാമൂഹ്യ ശാസ്ത്രക്ലബ്‌*
  • 7. കുട്ടികളുടെ നാടകവേദി -ചിൽഡ്രൻസ് തീയറ്റർ*
  • 8. ബാലസഭ*
  • 9.ഫോക്ലോർക്ലബ്‌*
  • 10.ആരോഗ്യ ക്ലബ്‌*
  • 11.ഉർദു ക്ലബ്‌*

മാനേജ്‌മെന്റ്

    .സ്ഥാപകമാനേജർ : ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ.*
    . മുൻ മാനേജർ   :ശ്രീമതി .പി.ടി.പാർവതിഅമ്മ.*
    . മാനേജർ        :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ.*
ക്രമനമ്പർ പേര് വർഷം
1 ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ
2 ശ്രീമതി .പി.ടി.പാർവതിഅമ്മ
3 :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലയളവ്
1 പാച്ചമംഗലം നാരായണൻ നമ്പൂതിരി
2 ഇ.പി.രാഘവൻ നമ്പ്യാർ
3 സി.സി.ശിവശങ്കരൻ നമ്പ്യാർ
4 എ.ദാമോദരൻ നമ്പ്യാർ
5 ഇ.എൻ.പത്മനാഭൻ
6 ഇ.കെ.ബാലകൃഷ്ണൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വഴികാട്ടി

{{#multimaps: 12.097221893807074, 75.28140441216932 | width=600px | zoom=15 }}



  • വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാർഗ്ഗങ്ങൾ
  • കണ്ണൂർ പട്ടണത്തിൽനിന്നും 38 കിലോമീറ്റർ അകലെ കടന്നപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
  • .കണ്ണൂർ - പയ്യന്നൂർ ,NH-17ൽ പിലാത്തറ ബസ്സ്സ്റ്റാൻഡിൽ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടിൽ..മൂന്നു കിലോമീറ്റർ മാത്രം അകലത്തിൽ.....
  • പരിയാരം മെഡിക്കൽ കോളേജിൽ നിന്നും,4 കിലോമീറ്റർ മാത്രം അകലം.