കടന്നപ്പള്ളി യു പി സ്ക്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കടന്നപ്പള്ളി

കടന്നപ്പള്ളി

ഇന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കടന്നപ്പള്ളി.

ഭൂമിശാസ്ത്രം

പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും അവയ്ക്ക് അരികിലൂടെ ഒഴുകുന്ന തോടും കടന്നപ്പള്ളിയുടെ പ്രത്യേകതയാണ്.കുന്നിൻപുറങ്ങളും അവയിൽ ഉത്ഭവിക്കുന്ന കൊച്ച് ഉറവകളും ജൈവവൈവിധ്യവും ഈ ഗ്രാമത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സമ്പത്താണ്.വണ്ണാത്തിപ്പുഴ ഗ്രാമത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഗവ.എൽ.പി സ്കൂൾ തെക്കേക്കര
  • കടന്നപ്പള്ളി ഈസ്റ്റ് എൽ.പി സ്കൂൾ
  • കടന്നപ്പള്ളി യു.പി സ്കൂൾ
  • ഗവ.ഹയർസെക്കന്ററി സ്കൂൾ കടന്നപ്പള്ളി

ആരാധനാലയങ്ങൾ

  • വെള്ളാലത്ത് ശിവക്ഷേത്രം
  • മേലേടത്ത് ദേവീക്ഷേത്രം
  • ബദർ മസ്ജിദ് കടന്നപ്പള്ളി
  • കടന്നപ്പള്ളി ജുമാമസ്ജിദ്

പ്രശസ്തരായ വ്യക്തികൾ