"ബി ഇ എം യു പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 85: | വരി 85: | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!ക്രാ.ന | !ക്രാ.ന | ||
| വരി 91: | വരി 91: | ||
!പദവി | !പദവി | ||
|- | |- | ||
|1 | |'''1''' | ||
|<font color="maroon">രഞ്ജിഷ ഗിൽബർട്ട്</font> | |<font color="maroon">'''രഞ്ജിഷ ഗിൽബർട്ട്'''</font> | ||
|<font color="maroon">പ്രധാന അദ്ധ്യാപിക</font> | |<font color="maroon">'''പ്രധാന അദ്ധ്യാപിക'''</font> | ||
|- | |- | ||
|2 | |'''2''' | ||
|<font color="maroon">സ്മിതാലക്ഷ്മി.വി</font> | |<font color="maroon">'''സ്മിതാലക്ഷ്മി.വി'''</font> | ||
|<font color="maroon">സംസ്കൃതം</font> | |<font color="maroon">'''സംസ്കൃതം'''</font> | ||
|- | |- | ||
|3 | |'''3''' | ||
|<font color="maroon">ഷെബിത.എം</font> | |<font color="maroon">'''ഷെബിത.എം'''</font> | ||
|<font color="maroon">യൂ പി എസ് ടി</font> | |<font color="maroon">'''യൂ പി എസ് ടി'''</font> | ||
|- | |- | ||
|4 | |'''4''' | ||
|<font color="maroon">സാജോ ജോൺ.കെ</font> | |<font color="maroon">'''സാജോ ജോൺ.കെ'''</font> | ||
|<font color="maroon">എൽ പി എസ് ടി</font> | |<font color="maroon">'''എൽ പി എസ് ടി'''</font> | ||
|- | |- | ||
|5 | |'''5''' | ||
|<font color="maroon">അരുൺ സാമുവേൽ</font> | |<font color="maroon">'''അരുൺ സാമുവേൽ'''</font> | ||
|<font color="maroon">യൂ പി എസ് ഏ</font> | |<font color="maroon">'''യൂ പി എസ് ഏ'''</font> | ||
|- | |- | ||
|6 | |'''6''' | ||
|<font color="maroon">രേഖ ബിൻത്തി പോൾ</font> | |<font color="maroon">'''രേഖ ബിൻത്തി പോൾ'''</font> | ||
|<font color="maroon">യൂ പി എസ് ടി</font> | |<font color="maroon">'''യൂ പി എസ് ടി'''</font> | ||
|- | |- | ||
|7 | |'''7''' | ||
|<font color="maroon">ടീമാ സുമൻ</font> | |<font color="maroon">'''ടീമാ സുമൻ'''</font> | ||
|<font color="maroon">എൽ പി എസ് ടി</font> | |<font color="maroon">'''എൽ പി എസ് ടി'''</font> | ||
|- | |- | ||
|8 | |'''8''' | ||
|<font color="maroon">റെജിനോൾഡ് ഗോഡ്‌വിൻ</font> | |<font color="maroon">'''റെജിനോൾഡ് ഗോഡ്‌വിൻ'''</font> | ||
|<font color="maroon">യൂ പി എസ് ടി</font> | |<font color="maroon">'''യൂ പി എസ് ടി'''</font> | ||
|- | |- | ||
|9 | |'''9''' | ||
|<font color="maroon">അനീഷ് ജോയ്</font> | |<font color="maroon">'''അനീഷ് ജോയ്'''</font> | ||
|<font color="maroon">ഉറുദു</font> | |<font color="maroon">'''ഉറുദു'''</font> | ||
|- | |- | ||
|10 | |'''10''' | ||
|<font color="maroon">വിനീത ഓസ്റ്റിൻ</font> | |<font color="maroon">'''വിനീത ഓസ്റ്റിൻ'''</font> | ||
|<font color="maroon">എൽ പി എസ് ടി</font> | |<font color="maroon">'''എൽ പി എസ് ടി'''</font> | ||
|- | |- | ||
|11 | |'''11''' | ||
|<font color="maroon">ഡയാന കാതറിൻ</font> | |<font color="maroon">'''ഡയാന കാതറിൻ'''</font> | ||
|<font color="maroon">യൂ പി എസ് ടി</font> | |<font color="maroon">'''യൂ പി എസ് ടി'''</font> | ||
|- | |- | ||
|12 | |'''12''' | ||
|<font color="maroon">ജീന</font> | |<font color="maroon">'''ജീന'''</font> | ||
|<font color="maroon">എൽ പി എസ് ടി</font> | |<font color="maroon">'''എൽ പി എസ് ടി'''</font> | ||
|- | |- | ||
|13 | |'''13''' | ||
|<font color="maroon">രമ്യ</font> | |<font color="maroon">'''രമ്യ'''</font> | ||
|<font color="maroon">എൽ പി എസ് ടി</font> | |<font color="maroon">'''എൽ പി എസ് ടി'''</font> | ||
|- | |- | ||
|14 | |'''14''' | ||
|<font color="maroon">റീജ ഡേവിഡ്</font> | |<font color="maroon">'''റീജ ഡേവിഡ്'''</font> | ||
|<font color="maroon">എൽ പി എസ് ടി</font> | |<font color="maroon">'''എൽ പി എസ് ടി'''</font> | ||
|- | |- | ||
|15 | |'''15''' | ||
|<font color="maroon">നിഷ ഗ്രേസ് </font> | |<font color="maroon">'''നിഷ ഗ്രേസ്''' </font> | ||
|<font color="maroon">എൽ പി എസ് ടി</font> | |<font color="maroon">'''എൽ പി എസ് ടി'''</font> | ||
|- | |- | ||
|16 | |'''16''' | ||
|<font color="maroon">സീമ</font> | |<font color="maroon">'''സീമ'''</font> | ||
|<font color="maroon">ഒ എ</font> | |<font color="maroon">'''ഒ എ'''</font> | ||
|} | |} | ||
| വരി 160: | വരി 160: | ||
{|class="wikitable" style="text-align:center; width:500px; height:200px" border="1" | {|class="wikitable" style="text-align:center; width:500px; height:200px" border="1" | ||
|'''പ്രസിഡന്റ്''' | |'''പ്രസിഡന്റ്''' | ||
| | | | |ഷെറിൽ പ്രമോദ് | ||
|- | |- | ||
| വരി 182: | വരി 182: | ||
{|class="wikitable" style="text-align:center; width:500px; height:200px" border="1" | {|class="wikitable" style="text-align:center; width:500px; height:200px" border="1" | ||
|'''പ്രസിഡന്റ്''' | |'''പ്രസിഡന്റ്''' | ||
| | | | |ഫാത്തിമത്തുൽ ഫിദ | ||
|- | |- | ||
13:21, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബി ഇ എം യു പി എസ് ചോമ്പാല | |
|---|---|
school photo | |
| വിലാസം | |
ചോമ്പാല ചോമ്പാല പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 16 - ജൂൺ - 1845 |
| വിവരങ്ങൾ | |
| ഇമെയിൽ | 16256hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16256 (സമേതം) |
| യുഡൈസ് കോഡ് | 32041300214 |
| വിക്കിഡാറ്റ | Q64551893 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 190 |
| പെൺകുട്ടികൾ | 145 |
| ആകെ വിദ്യാർത്ഥികൾ | 335 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രഞ്ജിഷ ഗിൽബർട്ട് |
| പി.ടി.എ. പ്രസിഡണ്ട് | ഷെറിൽ പ്രമോദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമത്തുൽ ഫിദ |
| അവസാനം തിരുത്തിയത് | |
| 15-01-2022 | 16256 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ,ചോമ്പാല ഹാർബറിനു സമീപമായി പുരാതനമായ 177 വർഷം പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശൈലിയിൽ പഴമയുടെ പ്രൗഢിയോടെ നിൽക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കൂൾ ,ചോമ്പാല.

ചരിത്രം
ചോമ്പാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളിൽ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് സുവർണ ലിപികളാൽ രചിച്ച ചരിത്രവുമായി 177 വര്ഷം പിന്നിട്ട ഒരു വിദ്യാലയമാണ് ചോമ്പാലയിലെ പാതിരി കുന്നിൽ സ്ഥിതി ചെയ്യുന്ന ചോമ്പാൽ ബി ഇ എം യു പി സ്കൂൾ .കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- മലയാളം ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച .
സ്കൂളിന്റെ മാനേജർ
-
റവ .ഡോ.ടി ഐ ജെയിംസ്
അദ്ധ്യാപകർ
| ക്രാ.ന | പേര് | പദവി |
|---|---|---|
| 1 | രഞ്ജിഷ ഗിൽബർട്ട് | പ്രധാന അദ്ധ്യാപിക |
| 2 | സ്മിതാലക്ഷ്മി.വി | സംസ്കൃതം |
| 3 | ഷെബിത.എം | യൂ പി എസ് ടി |
| 4 | സാജോ ജോൺ.കെ | എൽ പി എസ് ടി |
| 5 | അരുൺ സാമുവേൽ | യൂ പി എസ് ഏ |
| 6 | രേഖ ബിൻത്തി പോൾ | യൂ പി എസ് ടി |
| 7 | ടീമാ സുമൻ | എൽ പി എസ് ടി |
| 8 | റെജിനോൾഡ് ഗോഡ്‌വിൻ | യൂ പി എസ് ടി |
| 9 | അനീഷ് ജോയ് | ഉറുദു |
| 10 | വിനീത ഓസ്റ്റിൻ | എൽ പി എസ് ടി |
| 11 | ഡയാന കാതറിൻ | യൂ പി എസ് ടി |
| 12 | ജീന | എൽ പി എസ് ടി |
| 13 | രമ്യ | എൽ പി എസ് ടി |
| 14 | റീജ ഡേവിഡ് | എൽ പി എസ് ടി |
| 15 | നിഷ ഗ്രേസ് | എൽ പി എസ് ടി |
| 16 | സീമ | ഒ എ |
പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ
| പ്രസിഡന്റ് | ഷെറിൽ പ്രമോദ് |
| ഗിരീഷ് കുമാർ | സിദ്ദിഖ്. |
| ഷുഹൈബ് | മുസ്തഫ |
| ഗീത | രചിത |
| നിഷ |
എം.പി.റ്റി.എ.
എം. പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ
| പ്രസിഡന്റ് | ഫാത്തിമത്തുൽ ഫിദ |
| രചിത | നിഷ. |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്ര.നാം | അധ്യാപകന്റെ പേര് |
|---|---|
| 1 | ആനി .പി |
| 2 | ശ്രീധരൻ.ടി |
| 3 | ഗ്രേസ് ഢാർലിങ് |
| 4 | ഹരീന്ദ്രനാഥ് |
| 5 | മാഗി റോസ് എടച്ചേരി |
| 6 | ഗീത ചെറുവത് |
നേട്ടങ്ങൾ
2016 വർഷത്തിൽ ചോമ്പാല സബ്ജില്ലാ ഐടി മേളയിൽ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻഷിപ്പും, ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പും, ഗണിത ശാസ്ത്രമേളയിൽ റണ്ണർ അപ്പും, ജില്ലാ ശാസ്ത്രമേളയിൽ 6ാം സ്ഥാനവും ,കലാമേളയിൽ തിരുവാതിരയിൽ എ ഗ്രേഡും നേടി.സംസ്ഥാന പ്രവർത്തി പരിചയമേളയിലും പന്കെടുത്തു.
2017 -18 വർഷത്തിൽ ജില്ലാ ശാസ്ത്ര മേളയിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം (യു പി തലം).
മറ്റു പ്രവർത്തനങ്ങൾ
കരാട്ടെ ക്ലാസ്

ജയപരാജയങ്ങളിലുപരി കുട്ടികളെ ആരോഗ്യപരമായും, കായികപരമായും, സ്വയരക്ഷക്കു വേണ്ടിയും പ്രാപ്തരാക്കുകയും അങ്ങനെ കുട്ടികളുടെ പരിപൂർണ വ്യക്തിത്വം രൂപപെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടു കൂടി കരാട്ടെ ക്ലാസ് എല്ലാ ആഴ്ചയിലും നടത്തപ്പെടുന്നു .ഇതിനകം തന്നെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു ഇവിടുത്തെ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചിരിക്കുന്നു .
കർക്കിടക ഫെസ്റ്റ്

കുട്ടികൾക്കും രക്ഷിതാക്കൾക്കും കർക്കിടകത്തിന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കാനും കർക്കിടകടത്തിൽ അനുവർത്തിക്കേണ്ട ജീവിത രീതികൾ,ഭക്ഷണ ക്രമങ്ങൾ എന്തൊക്കെയെന്ന് അറിയുന്നതിനും വേണ്ടി സ്കൂളിൽ ഒരു കർക്കിട ഫെസ്റ്റ് സംഘടിപ്പിച്ചു .
ഹിരോഷിമ ദിനം
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വാർഷിച്ചതിന്റെ ഓർമ്മകൾ പുതുക്കി ഇനി ഒരു യുദ്ധം ഉണ്ടാവരുത് എന്ന് ലക്ഷ്യമാക്കി ഹിരോഷിമ ദിനം സ്കൂളിൽ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനം
2018 വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ സ്കൂളിൽ വച്ച് ആഘോഷിച്ചു .വാർഡ് മെമ്പർ ,സ്കൂൾ ലോക്കൽ മാനേജർ റവ.ബാബു ദയാനന്ദൻ എന്നിവർ ഇതിൽ ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി അനിത ഹാരിസൺ പതാക ഉയർത്തുകയും ചെയ്തു.അതിനു ശേഷം കുട്ടികളുടെ ദേശഭക്തി ഗാനവും ,പ്രസംഗങ്ങളും ഉണ്ടായിരുന്നു.ശ്രീമതി ഷെബിത നന്ദി പറയുകയും ചെയ്തു .അതിനു ശേഷം ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.പായസവിതരണവും നടത്തി .
സ്കൂൾ ബസ്

കുട്ടികളുടെ യാത്രാ സൗകര്യം ഞങ്ങളുടെ സ്കൂളിന് ഒരു വെല്ലുവിളി സൃഷ്ടിച്ചപ്പോൾ പി ടി എ യും, എസ് എസ് ജി യുമായി കൂടിയാലോചിച്ചതിന്റെ ഫലമായി സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ വിദ്യാലയത്തിന്റെ പരിധിയിൽ നിന്നും ദൂരെ സ്ഥലങ്ങളിലുള്ള മറ്റു സ്കൂളുകളിലേക്ക് പോകുന്നത് എന്ന് കണ്ടെത്തുകയും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു സ്കൂൾ ബസ് വാങ്ങി ആ പ്രശ്നം പരിഹരിക്കുകയും ചെയ്തു.
സ്ക്കൂൾ ഡയറി
കുട്ടികളുടെ ദിവസേനയുള്ള പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര് ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉള്കൊള്ളിച്ചുള്ളതാണ് സ്കൂൾ ഡയറി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബഹു.മുല്ലപ്പള്ളി രാമചന്ത്രൻ
- വി.പി.ശ്രീധരൻ
- എം.ദിവാകരൻ
സ്റ്റാഫ് ഫോട്ടൊ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽ നിന്നും 13 കി.മി അകലം.
- വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു .
{{#multimaps:11.66368,75.55819|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16256
- 1845ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചോമ്പാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ