"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.   [[കൂടുതൽ വായിക്കൂ]]


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്ത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
യു പി , ഹൈസ്‌കൂൾ , വിഭാഗങ്ങളിലായി 6-  സ്മാർട്ട്  ക്‌ളാസ് മുറികളുമുണ്ട്. ഇത് കൂടാതെ രണ്ട്  വിഭാഗത്തിന്റെയ‍ും ഓഫീസ റൂമ‍ുകള‍‍ും പ്രവർത്തിക്കുന്നു. IT - വിദ്യാഭ്യാസത്തിനുതകുന്ന പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ ,കമ്പ്യൂട്ടർ ലാബുകൾ ഇവ  UP, HS, HSS വിഭാഗങ്ങൾക്ക് പ്രേത്യേകം പ്രത്യേകം ആയിട്ട് ഒരുക്കിയിട്ടുണ്ട് . രണ്ടു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട് . രണ്ടു  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികളെ പരീക്ഷണങ്ങളുടെ ലോകത്തേക്ക് നയിക്കുന്ന സയൻസ് ലാബ് ,അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
 
ആൺകുട്ടികൾക്ക‍ും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , യാത്ര സൗകര്യം ഒരുക്കുന്നതിനായി സ്‌കൂൾ ബസുകൾ എന്നിവയും സ്‌കൂളിന്റെ പ്രത്യേകതയാണ്


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 89: വരി 91:
നടത്തുന്നത്.നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽപ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി.വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനനും വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു.
നടത്തുന്നത്.നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽപ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി.വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനനും വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു.


ഹൈസ്കൂൾ വിഭാഗത്തിന്റെ  ഹെഡ്മാസ്റ്റർ സന്തോഷ് എസ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ രേഖ എം ആർ  
ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ.സന്തോഷ് എസ് ഹെഡ്മാസ്റ്റർ ആയ‍ും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീമതി . രേഖ എം ആർ പ്രിൻസിപ്പൾ ആയ‍ുംപ്രവർത്തിക്കുന്നു.


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 235: വരി 237:
|
|
|-
|-
|ബീന ബി
|
|-
|പ്രസന്നകുമാരി പി ഡി
|
|
|-
|ഷീല ജി നെടുംപുറത്ത്
|
|
|}
|}
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297348" എന്ന താളിൽനിന്ന് ശേഖരിച്ചത്