എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കരിയർ ഗൈഡൻസ് സെൽ

കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് സെല്ലിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ഒരു കരിയർ ഗൈഡൻസ് സെൽ പ്രവർത്തിക്കുന്നു. എല്ലാവർഷവും സയൻസ്, കോമേഴ്സ് ബാച്ചുകൾക്ക് Carrer expertന്റെ ക്ലാസ് നൽകിവരുന്നു. സ്കൂളിൽ ഒരു കരിയർ കോർണർ ഉണ്ട്. ഇവിടെ കുട്ടികൾക്ക് After Plus Two എന്ന ഹാൻഡ്ബുക്ക്, യോജന എന്ന മാഗസിൻ എന്നിവയും പത്തനംതിട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിന്നും ലഭ്യമാകുന്ന കരിയർ ഹാൻഡ് ബുക്കും വായിക്കാൻ ലഭ്യമാണ്.

എല്ലാ വർഷവും CG and AC നടത്തുന്ന career expo-"DISHA Expo"- യിൽ കുട്ടികളെ കൃത്യമായി പങ്കെടുപ്പിച്ചു വരുന്നു. Expo യിൽ കുട്ടികൾക്ക് വിവിധ കോഴ്സുകളെ കുറിച്ചും premier Institute കളെ കുറിച്ചും നേരിട്ട് അറിയുവാൻ സാധിക്കുന്നു.

സിവിൽ സർവീസ് ഓറിയന്റഷൻ കൊടുക്കുന്നു