സഹായം Reading Problems? Click here


എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം

Schoolwiki സംരംഭത്തിൽ നിന്ന്
(38015 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം
Sndphssmuttathukonam.jpg
വിലാസം
മുട്ടത്തുകോണം പി.ഒ
പത്തനംതിട്ട

മുട്ടത്തുകോണം
,
689625
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04682258161
ഇമെയിൽsndphssm@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപതതനംതിട്ട
വിദ്യാഭ്യാസ ജില്ലപതതനംതിട്ട
ഉപ ജില്ലകോഴഞ്ചേരി ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം130
പെൺകുട്ടികളുടെ എണ്ണം114
വിദ്യാർത്ഥികളുടെ എണ്ണം251
അദ്ധ്യാപകരുടെ എണ്ണം19
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ധു വിദ്യാധരൻ
പ്രധാന അദ്ധ്യാപകൻഎം. വി. സുധ
പി.ടി.ഏ. പ്രസിഡണ്ട്എം പി. മോഹൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര പഞ്ചായത്തിലാണ് മുട്ടത്തുകോണം SNDPസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1950ൽ ലോവർ പ്രൈമറി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.1956ൽ അപ്പർ പ്രൈമറി സ്കൂളായും 1962ൽ ഹൈസ്കൂളയും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്ത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • സ്കൌട്ട്
  • ഗൈഡ്സ്
  • റെഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എസ്.എൻ.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽപ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി.വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനനും വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു.

ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എം വി സുധയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ബിന്ദു വിദ്യാധരനുമാണ്.

മുൻ സാരഥികൾ

''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ' :

പി.സി.സമുവെൽ |

പി.കെ.കരുനാകരൻ |

വി.കെ.നാണഉ|  

കെ.പി.വിദ്ധ്യാധരൻ |

എബ്രഹാം.വി.ചാക്കൊ|

പി.ഇ.സമവെൽ|

ആനന്ദവലലി|

പി.കെ.വാസന്തി ദെവി|

റ്റി.വി.സൈമൻ|

എം.ജി.പത്മാക്ഷി|

എൻ.ചന്ദ്രൻ|

റ്റി.വി.വിജയമ്മ|

ബീന മാത്തായി|

എം.കെ.ലീലാമനി|

എൻ.സജീവ് കുമാർ|


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Adv.എബ്രഹാം ജൊർജ് പച്ചയിൽ|

Adv.സലിം കാമ്പിശ്ശേരിൽ|

Adv.പി.വി.വിജയമ്മ|

Adv.ജൊർജ് എബ്രഹാം|

Dr.പീറ്റർ കോസി സയന്റ്ീസ്റ്റ്R.R.L TVM |

Dr.ബിനു|

Dr.സുരെഷ്|

Dr.ജയസുര്യ പി.എച്ച്.ഡി|

Dr.ബാബു വർഗിസ്|

Dr.ബെറ്റി എലിസബത്ത് ജൊർജ്|

Dr.ബിജു.ആർ|

Dr.എൻ.സുഭാഷ്|

Dr.എൻ.സുരെഷ് ബാബു|

Dr.എം.ആർ.രാധാക്രിഷ്നൻ|

എം.എൻ.രമെഷ് C.I.OF POLICE|

PROF.പി. കെ.മുരലീധരൻ എസ്.എൻ.ചെമ്പഴന്ി|

PROF.ഡി.പ്രസാദ് (എസ്.എൻ.ചെങന്നുർ)|

PROF.എൻ.സുരെന്ദ്രൻ (ഡയറ്റ്) |

വി.ഡി.സുഗതൻ (തഹസ്സീൽദാർ)| എം.ജെ.ജയസിങ് (തഹസ്സീൽദാർ)|

എം.കെ.മന്നികാന്തൻ(എം.ജി.യുനിവെർസിറ്റി)|

എം.ആർ.തുലസ്സീദാസ്സ്(സപ്ലെഡിപ്പാർറ്റ്മെന്റ്)|

സുജ സുരെഷ് (Singer)00971554431941

വഴികാട്ടി

Loading map...