എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി (മൂലരൂപം കാണുക)
21:42, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''ഹിന്ദി ക്ലബ്ബ്''' | |||
ജൂൺ 28 ന് ഈ വർഷത്തെ ഹിന്ദി ക്ലബ്ബ് ശകുന്തള ടീച്ചർ കൺവിനർ എന്ന നിലയിൽ രൂപീകരിച്ചു . 8,9,10 ക്ലസ്സുകളിൽനിന്നു ഏകദേശം 95 കുട്ടികളെ അംഗങ്ങളാക്കുകയും ചെയ്തു. ഹൈ സ്കൂൾ ഹിന്ദി അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. | |||
ജൂലൈ 31 പ്രേമചന്ദ് ദിനത്തിനോടാനുബന്ധിച്ച "പ്രേമചന്ദ് അമർ സാഹിത്യകാർ '-വിഷയത്തിൽ ഉപന്യസമത്സരം നടത്തി | |||
ഹിന്ദി വരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു | |||
'''ഹിന്ദി വാരാഘോഷം (14-സെപ്റ്റംബർ 2021) ''' | |||
മത്സര ഇനങ്ങൾ | |||
1)വായന മത്സരം | |||
2)കവിതാലാപനം | |||
3)പ്രസംഗ മത്സരം | |||
4)കഥ അവതരണം | |||
5)പോസ്റ്റർ രചന മത്സരം | |||
സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് "ആസാദി എക് അമൃത് മഹോത്തസവ് ഹൈ ' വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടന്നു | |||
സുരീലി ഹിന്ദിയുടെ ഭാഗമായി കുട്ടികൾക്ക് ഹിന്ദിയിലുള്ള അഭിരുചി യും മികവും വർദ്ദിപ്പിക്കുന്ന തരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
'''ഗണിത ക്ലബ്ബ്''' | |||
202l-22 വർഷത്തിൽ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ചുറ്റളവും പരപ്പളവും' എന്ന വിഷയത്തെ ആധാരമാക്കി ആശയാവതരണം നടത്തി. അനശ്വര.കെ. 8 J, അസിൻ തെരേസ കിൻസ് 9 c ,അമൽദേവ് പി.വി. 9 E എന്നിവർ പങ്കെടുത്തു. മികച്ച അവതരണമായി തെരഞ്ഞെടുക്കപ്പെട്ടത് അമൽദേവ്.പി.വി.യുടേതാണ്. ഓൺലൈനായി സംഘടിപ്പിച്ച അവതരണം 2021 സപ്തംബർ 9 നാണ് നടത്തിയത്. | |||
'''JRC''' | |||
June 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് JRC അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു.ഗാന്ധി ജയന്തി ദിനാചരണം- JRC അംഗങ്ങൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി. | |||
സംസ്ഥാനത്തിലുടനീളം ഓൺലൈൻ ആയി നടത്തിയ യോഗ പരിശീലനത്തിൽ നമ്മുടെ സ്ക്കൂളിലെ JRC അംഗങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. | |||
'''ഇക്കോക്ലബിലെവിദ്യാർത്ഥികൾചെയ്തപ്രവർത്തനങ്ങൾ''' | |||
ഓഗസ്റ്റ് 10 ന് ആണ് ഇക്കോ ക്ലബ് രൂപീകരിച്ചു.വീട്ടുമുറ്റത്തെത്തുന്ന അഥിതികളെ നിരീക്ഷിച്ച് അവരുടെ കോമൺ പേരും, ശാസ്ത്രീയനാമവും, പ്രത്യേകതയും നോട്ട്ബുക്കിൽ രേഖപ്പെടുത്തുക | |||
ജീവജാലങ്ങളുടെ ഫോട്ടോയും വീഡിയോ അയച്ചു തരിക | |||
സെപ്റ്റംബർ 16 ഓസോൺ ദിനം | |||
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ വീടുകളിൽ തുളസി ചെടികൾ നടുക്കുകയും പ്രാധാന്യം പ്രസംഗരൂപത്തിൽ ഗ്രൂപ്പിലൂടെ കുട്ടികളിൽ എത്തിക്കുകയും ചെയ്തു, | |||
പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു | |||
ഒക്ടോബർ 10 വന്യജീവി വരാഘോഷം | |||
വന്യജീവിവരാഘോഷത്തിന്റ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഒക്ടോബർ 6 ന് കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി എക്സ്റ്റൻക്ഷൻ ഡിവിഷൻ സംയുക്തമായി നടത്തിയ ക്വിസ് മത്സരത്തിൽ അമൽ ദേവ് പി വി 9 E, റിയരാജ് 8E പങ്കെടുക്കുകയുണ്ടായി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |