എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2020-21 അദ്ധ്യയന വർഷത്തിൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.

ജൂൺ - 5 പരിസ്ഥിതി ദിന ക്വിസ് മത്സരം (online) നടത്തി.അമൃത് കിരൺ അരുൺ ജിത്ത് ഒന്നാം സ്ഥാനം നേടി.

ജുലൈ -21 ചാന്ദ്രദിന ക്വിസ് മത്സരം നടത്തി.

സെപ്റ്റംബർ 16 ഓസോൺ ദിനാചരണത്തോനുബന്ധിച്ച് പോസ്റ്റർ രചന നടത്തി.

*ശാസ്തരംഗത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ

സെപ്തംബർ - 17/ 21

1.വീട്ടിൽ നിന്നൊരു പരീക്ഷണം: - ദിയ. പി  ഒന്നാം സ്ഥാനം നേടി

2. പ്രൊജക്ട്:  ആദിയ എം.വി ഒന്നാം സ്ഥാനം നേടി

3. ശാസ്ത്ര ലേഖനം: അപർണ ടി.ഒന്നാം സ്ഥാനം നേടി. ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി

ശാസ്ത്ര ഗ്രന്ഥാസ്വാദനം:- ശിവദ പ്രശാന്ത് ഒന്നാം സ്ഥാനം നേടി.

എൻ്റെ ശാസ്ത്രഞ്ജൻ ജീവ ചരിത്രക്കുറിപ്പ്: ശിവപ്രിയ എo ഒന്നാം സ്ഥാനം നേടി. സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.