എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/ജൂനിയർ റെഡ് ക്രോസ്
June 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് JRC അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു.ഗാന്ധി ജയന്തി ദിനാചരണം- JRC അംഗങ്ങൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി.
സംസ്ഥാനത്തിലുടനീളം ഓൺലൈൻ ആയി നടത്തിയ യോഗ പരിശീലനത്തിൽ നമ്മുടെ സ്ക്കൂളിലെ JRC അംഗങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.