"ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 176: | വരി 176: | ||
<br /><br /> | <br /><br /> | ||
==[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ]]== | ==[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ]]== | ||
ഹരിത കെ എസ് - എസ് എസ് എൽ സി 2008 -ഫുൾ എ+ | |||
അശ്വതി സാബു - എസ് എസ് എൽ സി 2014 -ഫുൾ എ+ | |||
സൗമ്യ ബി പിള്ളൈ - എസ് എസ് എൽ സി 2016 -ഫുൾ എ+ | |||
നീന എബി - എസ് എസ് എൽ സി 2017 -ഫുൾ എ+ | |||
ആര്യ ഹരീഷ് - എസ് എസ് എൽ സി 2019 -ഫുൾ എ+ | |||
മരിയ റോസ് തോമസ് - എസ് എസ് എൽ സി 2019 -ഫുൾ എ+ | |||
നിബിൻ എബി - എസ് എസ് എൽ സി 2021 -ഫുൾ എ+ | |||
റോസ്‌മി ചാക്കോ - എസ് എസ് എൽ സി 2021 -ഫുൾ എ+ | |||
== [[നേട്ടങ്ങൾ ]]== | == [[നേട്ടങ്ങൾ ]]== |
14:02, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി | |
---|---|
വിലാസം | |
വിഴിക്കിത്തോട് വിഴിക്കിത്തോട് പി.ഒ. , 686518 , കോട്ടയം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04828 230237 |
ഇമെയിൽ | kply32034@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32034 (സമേതം) |
യുഡൈസ് കോഡ് | 32100400611 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 208 |
അദ്ധ്യാപകർ | 22 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 56 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റാണി ജെ |
പ്രധാന അദ്ധ്യാപിക | സുധ കെ. |
പി.ടി.എ. പ്രസിഡണ്ട് | ബിജുമോൻ ഈ .കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി എബി |
അവസാനം തിരുത്തിയത് | |
14-01-2022 | Rvg32034 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിൽ കാഞ്ഞരപ്പള്ളി താലൂക്കിൽ കൂവപ്പളളി ഗ്രാമത്തിൽ വിഴിക്കിത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഇത്.കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാഞ്ഞരപ്പള്ളി പഞ്ചായത്തിലെ XVII-)0 വാർഡിലാണ് ഈ സ്കൂൾ സ്ഥീതി ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം 2017
ചരിത്രം
1917 ൽ ഒരു L.P.സ്കൂളായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ രാമൻ വൈദ്യർ മറ്റത്തിൽ ആയിരുന്നു ഈ സ്കൂളിന്റെ മാനേജർ.രാമവിലാസം L.P.സ്കൂൾ ,വിഴിക്കിത്തോട് എന്നായിരുന്നു സ്കൂളിന്റെപേര്. ആദ്യത്തെ ഹെഡ്മാസ്ററർ ശ്രീ രാമകൃഷ്ണപിളള സാർ ആയിരുന്നു. സ്കൂളുകൾ കുറവായിരുന്ന അക്കാലത്ത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വിദ്യാകേന്ദ്രം അനുഗ്രഹപ്രദമായിരുന്നു. പിന്നീട് കുറേ വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ ഗവണ്മെന്റീന് വിട്ടുകൊടുക്കുകയും U.P.സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1980 ൽ ആർ.വി.ഗവ.ഹൈസ്കുൾ ചേനപ്പാടി എന്ന പേരിൽ ഹൈസ്കുളായിത്തീർന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ,യൂ.പി,എൽപി എന്നിവയ്ക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതിവിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 2016 ൽ മൾട്ടിമീഡിയ റൂം നിർമ്മിച്ചു. മീഡിയയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2010-2011 അദ്ധ്യായന വർഷത്തിൽ നിർമ്മിച്ച ഗണിത ലാബ് കോട്ടയം ജില്ലയിലെ തന്നെ ആദ്യ ഗണിത ലാബാണ്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
Science Club
Maths Club
Social Science Club
IT Club
Eco Club
Health Club
RED CROSS
മുൻ സാരഥികൾ
നബീസ ബീവി | ||
---|---|---|
ഖദീജ ചക്കരത്തൊടി | ||
എം ആർ വിജയകുമാർ | ||
മാത്യു എം റ്റി | ||
തോമസ് എബ്രഹാം | ||
മോളി കെ വി | ||
ഓമന ജോസഫ് | ||
ഗീതാകുമാരി പി | ||
മേരി മാത്യു | ||
മുരളീധരൻ പി എ | ||
എം സുകുമാരൻ | ||
നസീമ കെ എ | ||
സലിൽകുമാർ ഒ എം | ||
ബിനി കെ ഐ | ||
അനിത ജി എൽ | ||
വത്സരാജ് ഇ | ||
മുനാസ് റ്റി | ||
സതിജ എസ് | ||
ഡെയ്സി കെ എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഹരിത കെ എസ് - എസ് എസ് എൽ സി 2008 -ഫുൾ എ+
അശ്വതി സാബു - എസ് എസ് എൽ സി 2014 -ഫുൾ എ+
സൗമ്യ ബി പിള്ളൈ - എസ് എസ് എൽ സി 2016 -ഫുൾ എ+
നീന എബി - എസ് എസ് എൽ സി 2017 -ഫുൾ എ+
ആര്യ ഹരീഷ് - എസ് എസ് എൽ സി 2019 -ഫുൾ എ+
മരിയ റോസ് തോമസ് - എസ് എസ് എൽ സി 2019 -ഫുൾ എ+
നിബിൻ എബി - എസ് എസ് എൽ സി 2021 -ഫുൾ എ+
റോസ്‌മി ചാക്കോ - എസ് എസ് എൽ സി 2021 -ഫുൾ എ+
നേട്ടങ്ങൾ
എം.ജി യൂണിവേഴ്സിറ്റി 'School of Enviornmental Studies'വിഭാഗം ഏർെപ്പടുത്തിയ 'Best clean Campus'നുള്ള trophy 2001-02 വർഷം നേടിയെടുക്കാൻ കഴിഞ്ഞു എന്നതൊരു വലിയ നേട്ടമായിരുന്നു.
2010-2011 അദ്ധ്യായന വർഷത്തെ ശാസ്ത്ര,ഗണിത IT മേളയിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞു.
2011 2012 അദ്ധ്യായന വർഷത്തിൽ നടന്ന ANIMATION FILM FESTIVAL ലിൽ BEST EDITOR ക്കുള്ള അവാർഡ് ഷിഖിൽ ബാബു എന്ന കുട്ടിക്കു ലഭിചു
2012 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ.
2015 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ
2016 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ
അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ
JINCE JOSEPH ,HSA MATHS
LALIMMA PHILIP ,HSA PHYSICAL SCIENCE
ANIMOL CK ,HSA HINDI
PRATHEESHKUMAR D ,HSA SS
SURUMY R ,HSA MALAYALAM
MINI V.R ,UPSA
REEBADEVI K.S ,UPSA
REJANI R. ,UPSA
ELSAMMA THOMAS ,LPSA
SISSON THOMAS ,LPSA
MARIAMMA THOMAS, LPSA
PREETHA S NAIR ,LPSA
GEETHA BRITE JOSE ,CLERK
MUHAMMAD NOUFAL .OA
SHYNI P.K ,OA
ANISH KP ,FTCM
കുട്ടിക്കൂട്ടം പദ്ധതി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32034
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ