ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ് ഉം ഹരിത കേരളം മിഷനും ചേർന്ന് ഫല വൃക്ഷ തോട്ടം നിർമിച്ചു പരിപാലിച്ചു വരുന്നു .2 0 2 0 ൽ ഔഷധ തോട്ടവും 2 0 2 2 ൽ പൂന്തോട്ടവും നിർമിച്ചു .പരിസ്ഥിതി ക്ലബ് ചാർജ് ശ്രീമതി രജനി ടീച്ചർ UPST  ക്കാണ് 

പരിസ്ഥിതി ദിനാചാരണത്തിനോടനുബന്ധിച്ചു സ്കൂൾ പരിസരത്തുള്ള വൃക്ഷങ്ങൾക്ക് പേര് ശാസ്ത്രീയ നാമം എന്നിവ രേഖപെടുത്തിയവ ബോർഡുകൾ സ്ഥാപിച്ചു.വിവിധയിനം വൃക്ഷം തൈകൾ നട്ടുപിടിപ്പിക്കുകയുമുണ്ടായി