ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി/സ്പോർ‌ട്സ് ക്ലബ്ബ്

കുട്ടികൾക്ക് അവധിക്കാല കായിക പരിശീലനം ഏപ്രിൽ മെയ് മാസങ്ങളിൽ നൽകി വരുന്നു പ്രത്യേക പരിശീലകർക്കു കീഴിൽ സ്പോർട്സ് ഗെയിംസ് ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്.