ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി/സോഷ്യൽ സയൻസ് ക്ലബ്ബ്
[1]സ്‌കൂൾ സാമൂഹ്യ ശാസ്ത്ര സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു പരിസ്ഥിതി ദിന പ്രതിജ്ഞ പോസ്റ്റർ രചന വൃക്ഷ തൈ നടീൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ദിനം സ്വാതന്ത്ര്യ ദിനം ഹിരോഷിമ നാഗസാക്കി ദിനം ക്വിറ്റിന്ത്യാ ദിനം തുടങ്ങിയവ ആചരിക്കുകയുണ്ടായി
- ↑ പരിസ്ഥിതി ദിനാചാരണത്തിനോടനുബന്ധിച്ചു സ്കൂൾ പരിസരത്തുള്ള വൃക്ഷങ്ങൾക്ക് പേര് ശാസ്ത്രീയ നാമം എന്നിവ രേഖപെടുത്തിയവ ബോർഡുകൾ സ്ഥാപിച്ചു.വിവിധയിനം വൃക്ഷം തൈകൾ നട്ടുപിടിപ്പിക്കുകയുമുണ്ടായി.