ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി/വിമുക്തി ക്ലബ്ബ്
വിദ്യാർത്ഥി യുവജനങ്ങളെ ലഹരി ഉപയോഗത്തിൻറെ ദൂക്ഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി വിമുക്തി ക്ലബ് രൂപീകരിച്ചു ലഹരി വിരുദ്ധ ബോധ വൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.
2025 അധ്യയന വർഷത്തെ വിമുക്തി ക്ലബ് ജൂൺ 3 ആം തീയതി രൂപീകരിച്ചു.വിവിധ ക്ലാസ്സുകളിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് ആയി അനന്ദു മനോജ്ഉം സെക്രട്ടറി ആയി മാധവ് എം എസ് കൺവീനർ ആയി മുഹമ്മദ് റാഫി എന്നിവരെയും തിരഞ്ഞെടുത്തു .