"ജി.വി.എച്ച്.എസ്.എസ്. മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാൾ സൃഷ്ടിച്ചു
No edit summary
(ഉപതാൾ സൃഷ്ടിച്ചു)
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
<font size=3>1974- ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്. അധികാരിയും മമ്പാട്  സ്വദേശിയുമായ
<font size=3>1974- ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്. അധികാരിയും മമ്പാട്  സ്വദേശിയുമായ
യശ്ശശരീരനായ ശ്രീമാൻ അത്തൻ മോയാൻ അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കർ സ്ഥലത്താണ്  ഈ സ്ക്കൂൾ സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസ്സുകളിലായി 12 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു.1993- ൽ V.H.S.E. വിഭാഗം ആരംഭിച്ചു.'''computer science''' കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.</font>
യശ്ശശരീരനായ ശ്രീമാൻ അത്തൻ മോയാൻ അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കർ സ്ഥലത്താണ്  ഈ സ്ക്കൂൾ സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസ്സുകളിലായി 12 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു.1993- ൽ V.H.S.E. വിഭാഗം ആരംഭിച്ചു.'''computer science''' കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു[[ജി.വി.എച്ച്.എസ്.എസ്. മമ്പാട്/ചരിത്രം|.‍കൂടുതൽ വായിക്കുക]]</font>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271182" എന്ന താളിൽനിന്ന് ശേഖരിച്ചത്