ജി.വി.എച്ച്.എസ്.എസ്. മമ്പാട്/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് :- വിദ്യാർത്ഥികളിൽ വിവര സാങ്കേതിക രംഗത്ത് മികവ് വർദ്ധിപ്പിക്കാൻ 2018 മുതൽ ഈ കൂട്ടായ്മ പ്രവർത്തിച്ച് വരുന്നു. സ്കൂളിലെ ലാബുകളും, 1 T ഉപകരണങ്ങളും പരിപാലിക്കുന്നതിന് പുറമെ മറ്റ് സാമൂഹ്യ പ്രവർത്തങ്ങളും സംഘടിപ്പിച്ചു വരുന്നു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയി അരുൺകുമാർ സി.കെ യും ,കൈറ്റ് മിസ്ട്രസ് ആണ് വിഷ്ണുപ്രിയ ടീച്ചറും നേതൃത്വം നൽകി വരുന്നു.2018-19 വർഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ ഡിജിറ്റൽ മാഗസിൻ ക്ലിക് ചെയ്യുക. ഡിജിറ്റൽ മാഗസിൻ 2019