ജി.വി.എച്ച്.എസ്.എസ്. മമ്പാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കാൻ ഈ ക്ലബ് നിരവധി പരിപാടികൾ സംഘടിപ്പിച്ച് വരുന്നുണ്ട്.നിരവധി ദിനാചരണങ്ങൾ സമുചിതമായി ആചരിക്കാറുണ്ട്