ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ്. മമ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ്. മമ്പാട്
വിലാസം
മമ്പാട്

മമ്പാട് പി.ഒ.
,
676542
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04931 201085
ഇമെയിൽgvhssmampad48037@gmail.com
കോഡുകൾ
സ്കൂൾ കോഡ്48037 (സമേതം)
എച്ച് എസ് എസ് കോഡ്11153
വി എച്ച് എസ് എസ് കോഡ്910013
യുഡൈസ് കോഡ്32050400917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമമ്പാട്പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ219
പെൺകുട്ടികൾ163
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ244
പെൺകുട്ടികൾ199
ആകെ വിദ്യാർത്ഥികൾ443
അദ്ധ്യാപകർ26
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ69
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്ധ്യ പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസത്യൻ ടി
പ്രധാന അദ്ധ്യാപികറ‌ൂക്‌സാന ഫറ‌ൂഖ്
പി.ടി.എ. പ്രസിഡണ്ട്മുസ്സദ്ദിഖ് എൻ പി
എം.പി.ടി.എ. പ്രസിഡണ്ട്മ‌ൂബ‌‌ീ‌ന
അവസാനം തിരുത്തിയത്
15-03-2026Jafaralimanchery
ക്ലബ്ബുകൾ
പ്രോജക്ടുകൾ





1974- ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്. അധികാരിയും മമ്പാട് സ്വദേശിയുമായ യശ്ശശരീരനായ ശ്രീമാൻ അത്തൻ മോയാൻ അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കർ സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

1974- ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്. അധികാരിയും മമ്പാട് സ്വദേശിയുമായ യശ്ശശരീരനായ ശ്രീമാൻ അത്തൻ മോയാൻ അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കർ സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസ്സുകളിലായി 12 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു.1993- ൽ V.H.S.E. വിഭാഗം ആരംഭിച്ചു.computer science കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.‍കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങൾക്ക് 6 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,3സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,2 ലബോറട്ടറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

HSS SECTION

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്.
  • Junior Red Cross
  • ഗണിത ശാസ്ത്ര ക്ളബ്
  • നേച്ചർ ക്ലബ് (ദേശീയ ഹരിതസേന).
  • Little Kites
  • SPC
     ദിനാചരണങ്ങൾ, പഠനക്യാമ്പുകൾ, സെമിനാറുകൾ, പരിസരശുചീകരണപ്രവർത്തനങ്ങൾ, ചർച്ചാക്ളാസുകൾ, 

പ്രദർശനങ്ങൾ, ക്വിസ് മൽസരങ്ങൾ, തുടങ്ങിയവ ക്ളബിന്റെ നേതൃത്ത്വത്തിൽ

         നടത്തി വരുന്നുണ്ട്.
  • സാമൂഹ്യ ശാസ്ത്ര ക്ളബ്
  • ഭാഷാ പഠന ക്ളബ്
  • SMART ROOM
                    വിക്ടേഴ്സ് ചാനലിന്റെ പ്രദർശനം, പഠന സിഡികളുടെ പ്രദർശനം,  തുടങ്ങിയവ നടത്തി വരുന്നുണ്ട്.
  • IT LAB
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളിൽ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൽ,ചിത്രരചനാമത്സരങ്ങൽ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ, ശില്പ ശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കേരള സർക്കാരാണ് സ്കുൾ സ്ഥാപിച്ചത്.  ഇപ്പോൾ സ്തളിന്റെ ചുമതല മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുഹമ്മദാലി പി (1974-76)
വെങ്കിടേശ്വര ശർമ്മ (76-77)
തോമസ്സ് പി.ടി (77-78 )| ശങ്കരനാരായണ ഐയ്യർ (78-79 ) | രാമകൃഷ്ണൻ നായർ ആർ (79-80 ) | മുത്തു കുമാരൻ (80-82 ) | നാരായണൻ നമ്പൂതിരി പി.ൻ ( 82-83 ) | സാറാമ്മ കോശി ( 83-86 )‍ | ജോർജ്ജ് ബെഞ്ചമിൻ ( 86-88 )‍ | ബാലകൃഷ്ണപിള്ള ( 88-89 ) | സത്യവതി ( 89-93 ) | അലി വി ( 93-94 ) | ഭാസ്കരൻ സി.കെ ( 94-95 ) ‍ | രത്നവല്ലി വി ( 95-96 )| രമാഭായ് ടി.വി ( 96-04 ) | ഖാലുദ്ദീൻ കുഞ്ഞു ( 04-05 ) | സുധാമണി കെ ( 05-06 )‍ | എം.എച്ച് മുഹമ്മദ് ബഷീർ 06-08 | ചിന്നമ്മ തോമസ്' ( 08-10 ) | ആഡ്രൂസ് സി.പി (2010- 2011 ) | Sudhamani (2011-2013) l Ramakishnan P (2013-2014) l Thulasi Bhai V (2014-2015) Leena Thomas (2015-2016) Sharfunneesa (2016- 19) APPUNNI M (2019-20), MOOSAKUTTY KARLIKKADEN 2020-2023,

ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
നമ്പർ പ്രധാനധ്യാപകന്റെ പേര്
1 മുഹമ്മദാലി പി (1974-76
2 വെങ്കിടേശ്വര ശർമ്മ 76-77
3 തോമസ്സ് പി.ടി 77-78
4 ശങ്കരനാരായണ ഐയ്യർ 78-79
5 രാമകൃഷ്ണൻ നായർ ആർ 79-80
6 മുത്തു കുമാരൻ 80-82
7 നാരായണൻ നമ്പൂതിരി പി.ൻ 82-83
8 സാറാമ്മ കോശി 83-86
9 ജോർജ്ജ് ബെഞ്ചമിൻ ജോർജ്ജ് ബെഞ്ചമിൻ 86-88
10 ബാലകൃഷ്ണപിള്ള 88-89
11 | സത്യവതി 89-93
12 അലി വി 93-94
13 ഭാസ്കരൻ സി.കെ 94-95
14 രത്നവല്ലി വി 95-96
15 രമാഭായ് ടി.വി 96-04
16 ഖാലുദ്ദീൻ കുഞ്ഞു 04-05
17 സുധാമണി കെ 05-06
18 എം.എച്ച് മുഹമ്മദ് ബഷീർ 06-08
19 ചിന്നമ്മ തോമസ്' 08-10
20 ആഡ്രൂസ് സി.പി 2010- 2011
21 |Sudhamani (2011-2013)
22 Ramakishnan P (2013-2014)
23 Thulasi Bhai V 2014-2015)
24 Leena Thomas 2015-2016
25 Sharfunneesa 2016-2019
26 APPUNI M 2019-20
26 MOOSAKUTTY KARLIKKADEN 2020---തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആസിഫ് സഹീർ ഫുട്ബോൾ താരം S B T.
  • ഷബീറലി ഫുട്ബോൾ താരം S B T.
  • ഷഫീക്ക് ഫുട്ബോൾ താരം (ഏജീസ് )
  • സാക്കീർ ഫുട്ബോൾ താരം
  • സുൽഫീക്കറലി ഫുട്ബോൾ താരം ( പോലീസ്)
Prepared by NIVEDYA CK (9 D) in Kerala School Kalolsavam 2025-26 competition

വഴികാട്ടി

  • മഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർ മമ്പാട് ജങ്ഷനിൽ നിന്ന് വലത് ഭാഗത്തുള്ള റോഡിലൂടെ 1KM യാത്ര ചെയ്താൽ സ്കൂളിൽ എത്താം. ട്രെയിനിൽ വരുന്നവർ നിലമ്പൂർ റെയിൽവെ സ്‌റ്റേഷനിൽ ഇറങ്ങി മഞ്ചേരി ഭാഗത്തേക്കുള്ള റോഡിലൂടെ 8 km യാത്ര ചെയ്ത് ടാണ എന്ന സ്ഥലത്ത് വെച്ച് ഇടത്തോട്ട് തിരിഞ്ഞ് 1 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

Map