"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:
ജില്ലാ പ‍ഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്ക‍ുന്നത‍ും ക‍ുടപ്പനക്ക‍ുന്ന് പ‍ഞ്ചായത്തിന്റെ ഒൻപതാം  
ജില്ലാ പ‍ഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്ക‍ുന്നത‍ും ക‍ുടപ്പനക്ക‍ുന്ന് പ‍ഞ്ചായത്തിന്റെ ഒൻപതാം  
വാർഡിൽ സ്ഥിതിചെയ്യ‍ുന്നത‍ും ആയ ക‍ുടപ്പനക്ക‍ുന്ന് പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി
വാർഡിൽ സ്ഥിതിചെയ്യ‍ുന്നത‍ും ആയ ക‍ുടപ്പനക്ക‍ുന്ന് പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി
സ്കൂൾ ആണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ.         
സ്‍ക‍ൂൾ ആണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ.         
1908-ം ആണ്ട്  മ‍ുൻ മ‍ുഖ്യമന്ത്രി ശ്രി. പ‍ട്ടംതാണുപിളള  
1908-ം ആണ്ട്  മ‍ുൻ മ‍ുഖ്യമന്ത്രി ശ്രി. പ‍ട്ടംതാണ‍ുപിളള  
ഹെഡ് മാസ്റ്ററും പി. എസ്.നടരാജപിളള മാനേജര‍ുമായി ഒര‍ു ഓലക്ക‍ുടിലിൽ
ഹെഡ് മാസ്റ്ററ‍ും പി. എസ്.നടരാജപിളള മാനേജര‍ുമായി ഒര‍ു ഓലക്ക‍ുടിലിൽ
ആരംഭിച്ച എൽ.പി സ്‍ക്ക‍ൂൾ ആണ‍ു ഇന്ന് ഹയർസെക്കന്ററി സ്‍ക്ക‍ൂൾ ആയി രൂപാന്തരം
ആരംഭിച്ച എൽ.പി സ്‍ക‍ൂൾ ആണ‍ു ഇന്ന് ഹയർസെക്കന്ററി സ്‍ക‍ൂൾ ആയി രൂപാന്തരം
പ്രാപിച്ചത് .[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A8%E0%B4%9F%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 പി.എസ്.ന‍ടരാജപിളള] സാറിന്റെ ഗുരുനാഥനായിര‍ുന്ന ശ്രി. ഹാർവിയ‍ുടെ നാമഥേയം  
പ്രാപിച്ചത് .[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A8%E0%B4%9F%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 പി.എസ്.ന‍ടരാജപിളള] സാറിന്റെ ഗുരുനാഥനായിര‍ുന്ന ശ്രി. ഹാർവിയ‍ുടെ നാമഥേയം  
നിലനിർത്തുവാൻ വേണ്ടി  സ്‍ക്ക‍ൂളിനോട് ചേർന്ന ഗ്രാമത്തിന‍ു ഹാർവിപ‍ുരം എന്ന പേരു നൽകി
നിലനിർത്തുവാൻ വേണ്ടി  സ്‍ക‍ൂളിനോട് ചേർന്ന ഗ്രാമത്തിന‍ു ഹാർവിപ‍ുരം എന്ന പേരു നൽകി
അവിട‍ുത്തെ സാമ‍ുഹികവും സാമ്പത്തികമായി പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക്
അവിട‍ുത്തെ സാമ‍ുഹികവ‍ും സാമ്പത്തികമായി പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക്
വിദ്യാഭ്യാസം  നൽക‍ുക എന്നതായിര‍ുന്ന‍ു ലക്ഷ്യം.  പി.എസ് നടരാജപിളളയ‍ും  [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A8%E0%B4%9F%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 പട്ടംതാണുപിളളയും]
വിദ്യാഭ്യാസം  നൽക‍ുക എന്നതായിര‍ുന്ന‍ു ലക്ഷ്യം.  പി.എസ് നടരാജപിളളയ‍ും  [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A8%E0%B4%9F%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 പട്ടംതാണുപിളളയും]
രാഷ്ടിയത്തിൽ  ‍പ്രവേശിച്ചതോട‍ു ക‍ൂടി  ഈ സ്‍ക്ക‍ൂള‍ും സ്ഥലവും ഗവൺമെന്റിന് കൈമാറുകയാണുണ്ടായത്. [[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/ചരിത്രം|ത‍ുടർന്ന് വായിക്ക‍ുക...]]
രാഷ്ടിയത്തിൽ  ‍പ്രവേശിച്ചതോട‍ു ക‍ൂടി  ഈ സ്‍ക‍ൂള‍ും സ്ഥലവ‍ും ഗവൺമെന്റിന് കൈമാറ‍ുകയാണ‍ുണ്ടായത്. [[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/ചരിത്രം|ത‍ുടർന്ന് വായിക്ക‍ുക...]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:57, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട
വിലാസം
പി.എസ്.എൻ.എം. ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ,
,
പേരൂർക്കട പി.ഒ.
,
695005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ0471 2436025
ഇമെയിൽpsnmhsspkda@gmail.com
കോഡുകൾ
സ്കൂൾ കോഡ്43039 (സമേതം)
എച്ച് എസ് എസ് കോഡ്01035
യുഡൈസ് കോഡ്32141000803
വിക്കിഡാറ്റQ64037234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്തര‍ുവനന്തപ‍ുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ115
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ220
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീതാകുമാരി. എസ്
പ്രധാന അദ്ധ്യാപികസന്ധ്യ. എസ്
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു. ബി
അവസാനം തിരുത്തിയത്
12-01-202243039
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തിരുവനന്തപ‍ുരം കോർപ്പറേഷനോട‍ു ചേർന്ന് പേരൂർക്കടയ‍ുടെ ഹൃദയഭാഗത്ത് തിരുവനന്തപ‍ുരം ജില്ലാ പ‍ഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്ക‍ുന്നത‍ും ക‍ുടപ്പനക്ക‍ുന്ന് പ‍ഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ സ്ഥിതിചെയ്യ‍ുന്നത‍ും ആയ ക‍ുടപ്പനക്ക‍ുന്ന് പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ ആണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ. 1908-ം ആണ്ട് മ‍ുൻ മ‍ുഖ്യമന്ത്രി ശ്രി. പ‍ട്ടംതാണ‍ുപിളള ഹെഡ് മാസ്റ്ററ‍ും പി. എസ്.നടരാജപിളള മാനേജര‍ുമായി ഒര‍ു ഓലക്ക‍ുടിലിൽ ആരംഭിച്ച എൽ.പി സ്‍ക‍ൂൾ ആണ‍ു ഇന്ന് ഹയർസെക്കന്ററി സ്‍ക‍ൂൾ ആയി രൂപാന്തരം പ്രാപിച്ചത് .പി.എസ്.ന‍ടരാജപിളള സാറിന്റെ ഗുരുനാഥനായിര‍ുന്ന ശ്രി. ഹാർവിയ‍ുടെ നാമഥേയം നിലനിർത്തുവാൻ വേണ്ടി സ്‍ക‍ൂളിനോട് ചേർന്ന ഗ്രാമത്തിന‍ു ഹാർവിപ‍ുരം എന്ന പേരു നൽകി അവിട‍ുത്തെ സാമ‍ുഹികവ‍ും സാമ്പത്തികമായി പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക് വിദ്യാഭ്യാസം നൽക‍ുക എന്നതായിര‍ുന്ന‍ു ലക്ഷ്യം. പി.എസ് നടരാജപിളളയ‍ും പട്ടംതാണുപിളളയും രാഷ്ടിയത്തിൽ ‍പ്രവേശിച്ചതോട‍ു ക‍ൂടി ഈ സ്‍ക‍ൂള‍ും സ്ഥലവ‍ും ഗവൺമെന്റിന് കൈമാറ‍ുകയാണ‍ുണ്ടായത്. ത‍ുടർന്ന് വായിക്ക‍ുക...

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. നല്ല ഒരു ലൈബ്രറി ഉണ്ട്. ഹൈസ്കൂളിനു മ‍ൂന്ന‍ു സ്‍മാർട്ട് ക്ളാസ‍ുമ‍ുറികള‍ും ഹയർസെക്കണ്ടറിക്ക‍ു നാല് സ്‍മാർട്ട് ക്ളാസ‍ുമ‍ുറികള‍ും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ അസംബ്ലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പഠിച്ച വർഷം പേര്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

00/00/0000 - 00/00/0000 ശ്രീ.എം.പി.മോഹനൻ
00/00/0000 - 31/03/2008 ശ്രീ. ശക്തിധരൻ
01/04/2008 - 31/03/2011 ശ്രീമതി. ലാലാ.പി.കോശി
01/04/2011 - 31/05/2012 ശ്രീമതി. രാജലക്ഷ്മിഅമ്മ. പി
01/06/2012 - 31/03/2013 ശ്രീ.ലൂക്കോസ്.ആർ
01/04/2013 - 01/07/2016 ശ്രീമതി. കുമാരി ശ്രീദേവി. ജി
27/07/2016 - 04/01/2017 ശ്രീമതി. രാജശ്രീ. ജെ
05/01/2017 - 30/04/2017 ശ്രീ. സാംക്കുട്ടി. ടി. പി
01/06/2017 - 31/12/2018 ശ്രീ‍. ഉണ്ണി. എ
01/01/2019 - 31/05/2019 ശ്രീ‍മതി. അനിത
01/06/2019 - 31/05/2020 ശ്രീ‍മതി. ശൈലജ. എസ്
01/06/2020 - 30/04/2021 ശ്രീ‍. പ്രദീപ് ക‍ുമാർ. ബി.
01/07/2021 - സന്ധ്യ . എസ്

വഴികാട്ടി

{{#multimaps: 8.5389075,76.9635039 | zoom=18 }}