"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
''' | ''' | ||
[[ആലപ്പുഴ]] റവന്യൂ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയം. | [[ആലപ്പുഴ]] റവന്യൂ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയം. | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന [[ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ]] ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു. <br> | കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന [[ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ]] ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു. <br> | ||
[[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ചരിത്രം|കൂടുതൽ വായിക്കുക]]<br> | [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ചരിത്രം|കൂടുതൽ വായിക്കുക]]<br> | ||
== പ്രാർത്ഥന == | == പ്രാർത്ഥന == | ||
| വരി 117: | വരി 117: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. ഈ പള്ളിയുടെ പൊതുയോഗം തെരഞ്ഞെടുക്കുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. ആ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മാനേജർ ഭരണത്തിനു നേതൃത്വം നൽകുന്നു. ഓരോ വർഷവും തെരഞ്ഞെടുപ്പ് നടക്കും . | പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. ഈ പള്ളിയുടെ പൊതുയോഗം തെരഞ്ഞെടുക്കുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. ആ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മാനേജർ ഭരണത്തിനു നേതൃത്വം നൽകുന്നു. ഓരോ വർഷവും തെരഞ്ഞെടുപ്പ് നടക്കും . | ||
== മാനേജർ== | == മാനേജർ== | ||
| വരി 127: | വരി 127: | ||
== സൃഷ്ടികൾ == | == സൃഷ്ടികൾ == | ||
[[{{PAGENAME}}/സൃഷ്ടികൾ |<font color="green" | [[{{PAGENAME}}/സൃഷ്ടികൾ |<font color="green">'''കുട്ടികളും അദ്ധ്യാപകരും ചെയ്ത സൃഷ്ടികൾക്കായി ക്ലിക്ക് ചെയ്യു''' ]] | ||
<hr> | <hr> | ||
| വരി 313: | വരി 313: | ||
</gallery> | </gallery> | ||
<div class="mw-collapsible mw-collapsed" data-expandtext="കൂടുതൽ കാണാൻ ക്ലിക്കൂ" data-collapsetext="കുറച്ചു കാണാൻ ക്ലിക്കൂ"> | <div class="mw-collapsible mw-collapsed" data-expandtext="കൂടുതൽ കാണാൻ ക്ലിക്കൂ" data-collapsetext="കുറച്ചു കാണാൻ ക്ലിക്കൂ"> | ||