സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീ. സന്തോഷ് ജോസഫ് . ജൂൺ അഞ്ചിന് സ്കൂളിലും പരിസര പ്രദേശങ്ങളിലും വൃത്തിയാക്കുകയും ചെടികൾ വച്ച് പിടിപ്പിക്കുകയും ചെയ്തു. പീറ്റ് മെമ്മോറിയൽ ട്രെയിനിങ്ങ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഒരു ചിത്ര പ്രദർശനം നടത്തി