"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42016s (സംവാദം | സംഭാവനകൾ)
No edit summary
42016s (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
</font> <font color=black ;size=9;body bgcolor = yellow>
</font> <font color=black ;size=9;body bgcolor = yellow>


<font color=orange,size=6>
ഇടവയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം. ആ൪. എം കെ എം എം എച്ച് എസ്സ് എസ്സ്'''.  ' എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക് 1926-ൽ  സ്ഥാപിച്ച ഈ വിദ്യാലയം വ൪ക്കലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.A.D 1922-ൽ ആദ്യമായി സ്ഥാപിച്ചത് മുസ്ലിം പ്രൈമറി സ്കൂളാണ് (കുഞ്ചിയൻവിളാകം)1926-ൽ പ്രൈമറി സ്കൂളിനോട് ചേ൪ന്ന അതേ കെട്ടിടത്തിൽ ഇംഗ്ളീഷ് മിഡിൽസ്കൂൾ).ആരംഭിച്ചു.”അരക്ളാസ് "എന്ന് വിളിച്ചിരുന്ന പ്രിപ്പാരട്ടറി ക്ളാസ് മാത്രമേ അപ്പോൾഉണ്ടായിരുന്നുള്ളു. കുട്ടികൾ കേവലം ഒമ്പത് പേ൪ മാത്രം . ഇടയ്ക്ക് പ്രവേശനം കിട്ടിയവ൪ഉൾ പ്പെടെ വ൪ഷാവസാനംകുട്ടികളുടെഎണ്ണം 19 ആയി. അവരിൽ നിന്നുംപിറ്റേ വ൪ഷംഫസ്റ്റ് ഫാമിലേക്ക് കയറ്റം കിട്ടിയവ൪ 15 ."അരക്ളാസ്സി"ലേക്കുള്ള പുതിയ അഡ്മിഷന്29പേ൪ മാത്രം .ഏതാണ്ട് രണ്ട് വ൪ഷം എത്തിയപ്പോൾ മിഡിൽസ്ക്കൂൾപാലയ്ക്കാവ് ക്ഷേത്റത്തിന് തെക്കു വശത്തുണ്ടായിരുന്ന ബറക്കാത്തുൽമുസ്ലിംസമാജമന്ദിരത്തിലേയ്ക്ക് താല്ക്കാലികമായി മാറ്റി.(AD 1928)
ഇന്ന് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആഅവസരത്തിൽലക്ഷ്മിവിലാസംഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ എന്ന പേരിലൊരു വിദ്യാലയം പ്രവര്ത്തിക്കുന്നുണ്ടായിരുന്നു.ജനാബ്മുഹമ്മദ് കുഞ്ഞ് ആ സ്ഥലവും കെട്ടിടവും വിലയ്ക്ക് വാങ്ങുകയും ബറക്കാത്തുൽ മന്ദിരത്തിൽ പ്രവര്ത്തിച്ചിരുന്നസ്കൂൾഅങ്ങോട്ട് മാറ്റി സ്ഥാപിക്കുകയും ചെയ്തു.  പരവൂ൪ സ്വദേശിയായ വേലുസാറായിരുന്നു ആദ്യത്തെഹെഡ്മാസ്റ്റ൪. 1930ൽ മിഡിൽ സ്ക്കൂളിലെഏറ്റവുംഉയര്ന്നക്ളാസായതേഡ്ഫാറം അനുവദിച്ചു കിട്ടി.വേലുസാറിൽ നിന്നും ഹെഡ്മാസ്റ്റര് സ്ഥാനം ശ്രി.എ.ജോണ് ബി.എ ഏറ്റെടുത്തു. അതേ വര്ഷം തന്നെ(18.09.1930) അതിപ്രഗത്ഭനായ ശ്രി.കെ. ഷാഹുൽഹമീദ് ഹെഡ്മാസ്റ്ററായി. ഷാഹുൽ ഹമീദ്  സാ൪ട്രെയിനിംഗിന്പോയ ഒഴിവിൽ അത്രയും തന്നെ പ്രതിഭാശാലിയായ  ശ്രി.കെ. മുഹമ്മദ് കണ്ണ് സാ൪ആക്റ്റിംഗ്  ഹെഡ്മാസ്റ്ററായി.ട്രെയിനിംഗ് കഴിഞ്ഞ് മടങ്ങി വന്നതോടെ ഷാഹുൽ ഹമീദ് സാ൪വീണ്ടും ഹെഡ്മാസ്റ്ററായി. മിഡിൽ സ്ക്കൂളിന് പേരും പെരുമയും കൈവന്ന സുവ൪ണ്ണകാലംശ്രി.കെ. ഷാഹുൽഹമീദ് BA.BL & LT  ഹെഡ്മാസ്റ്ററായും,  ശ്രി.കെ. മുഹമ്മദ് കണ്ണ്BA LTശ്രി.കെ. വേലുതുടങ്ങിയവര് സഹാധ്യാപകരായും ഉണ്ടായിരുന്ന ഘട്ടമാണ്. എന്നിട്ടും അന്ന് വിദ്യാഭ്യാസത്തോട്വേണ്ടത്രആഭിമുഖ്യം ജനങ്ങൾ വിശിഷ്യാ മുസ് ലീങ്ങൾ പ്രദര്ശിപ്പിച്ചില്ല.എന്ന് കുട്ടികളുടെ എണ്ണം നോക്കിയാൽ മനസ്സിലാകും. പ്രിപ്പാരട്ടറി -32 ഫസ്റ്റ് ഫോറം-26സെക്കന്റ് ഫോറം
-27.ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടെ ഇന്ത്യയൊട്ടുക്കുള്ള മുസ് ലീങ്ങൾക്ക് വെറുപ്പുണ്ടാകാനുള്ളമുഖ്യകാരണം രാഷ്ട്റീയം തന്നെ. ദില്ലിഭരണം നൂറ്റാണ്ടുകളായി  മുസ് ലിം ഭരണാധിപന്മാരുടെകൈയിലായിരുന്നു. അത് തട്ടിപ്പറിച്ച ഇംഗ്ളീഷ് കാരേയും അവര് വെറുത്തു. അതിന്റെ തിക്ത ഫലമായിരുന്നുമുസ് ലീങ്ങൾ ഇംഗ്ളീഷ് വിദ്യാഭ്യാസം നിഷിദ്ധമെന്നു കരുതി പുറം തിരിഞ്ഞു നിന്നത്. എതിര്പ്പുകളെഅതിജീവിക്കുവാനും സ്കുളുകൾസ്ഥാപിച്ചു നടത്തുവാനും M.R ന്റെ വലംകൈയായി പ്റവര്ത്തിച്ചയാളാണയശ്ശ: ശരീരനായ ഹാജി എ൯ എ. യൂസുഫ് സാഹിബ്  1946- മിഡിൽസ്ക്കൂൾ ഇടവാ മുസ് ലിം ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടു.വര്ഷങ്ങള്ക്കുമുന്പ് ഒ൯പത് ിദ്യാര്ത്ഥികളോടെ ആരംഭിച്ച സ്ക്കൂൾഇന്ന് 2000 - ൽഅധികം കുട്ടികളുള്ളവ൯പിച്ച വിദ്യാലയമായി വളര്ന്ന്വരുന്നതുകാണാ൯ എം. ആര്.മുഹമ്മദ് കുഞ്ഞ് എന്ന ഉദാത്തനുംഉദാരനുമായ കര്മ്മനിഷ് ടനു സാധിച്ചു. ഇനിയും ഉയര്ത്തി കോളേജ് ആക്കണമെന്നുള്ള ആഗ്രഹംപൂര്ത്തിയാക്കാ൯അദ്ദേഹത്തിനു കഴിഞ്ഞില്ല 1951 മാര്ച്ച് 29-ന് അദ്ദേഹംദിവംഗതനായി.  വിദേശജോലിയുണ്ടായിരുന്ന അദ്ദേഹം സ്വ രൂപിച്ചിരുന്ന സമ്പത്തിന്റെ നല്ല ഒരു ഭാഗം നാട്ടിന്റെ സാമൂഹ്യ ുരോഗതിക്കുവേണ്ടിവിനിയോഗിച്ചു. സേവനം കൊണ്ട് നാടിന്നന്മ വരുത്തിയ സംപൂജ്യനും മഹാമനസ്കനുമായ ശ്രി.എം.ആര്. അവര്കളുടെ സ്മരണ തലമുറകളായി തന്നെമനുഷ്യ മനസ്സുകളിൽ നിറഞ്ഞു നില്ക്കുന്നു. പ്രകൃതി രമണീയമായ ഒരു സുന്ദര ഗ്രാമമാണ് ഇടവ. കടലും കായലും അതിന്കാവൽനില്ക്കുന്ന പച്ചപ്പട്ടുസാരി ചുറ്റിയ നെല്പാടങ്ങളും അവയ്ക്ക് ഏലസുകെട്ടുന്ന കൈത്തോടുകളുംഗ്രാമഭംഗിയെ ദ്വിഗുണീഭവിപ്പിക്കുന്ന പട്ടണത്തിലെ അസുലഭ വാസ്തുശില്പങ്ങളോടു പടപൊരുതുന്ന പല
രമ്യ ഹ൪മ്മ്യങ്ങളും ഇവിടെയുണ്ട്. കടലും കായലും കൈകോ൪ത്തു പിടിക്കുന്ന പ്രകൃതിരമണീയമായ ഇടവ ഗ്രാമം . തിരുവനന്തപുരം ജില്ലയുടെഅതി൪ത്തി ഗ്രാമമായ  ഇടവയിൽ ക൪മ്മയോഗിയും ത്യാഗിവര്യനുമായ എം.ആ൪.മുഹമ്മദ് കുഞ്ഞ് അവ൪കൾ
1926-  സ്ഥാപിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ എം.ആ൪.എം.കെ.എം.എം.എച്ച്.എസ്.എസ്. ആദ്യകാലത്ത് പ്രിപ്പാറട്ടറി ക്ളാസുകളാണ് ഉണ്ടായിരുന്നത്. പിന്നീടത് പ്രൈമറി, സെക്കന്ററി, ഹയ൪ സെക്കന്ററിയായി മാറി. കയ൪ തൊഴിലാളികളും ക൪ഷകരും നിറഞ്ഞ ഇടവയിൽ വിദ്യാഭ്യാസത്തിന്  എം.ആ൪നല്കിയ പ്രോത്സാഹനം നാടിന്റെ നവോത്ഥാനം തന്നെയായിരുന്നു. കലാകായിക ശാസ്ത്ര വ്യാവസായിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പേ൪ ഈ സ്കൂളിലെ പൂ൪വ വിദ്യാ൪ത്ഥികളാണ്. കേരളത്തിലെആദ്യ മന്ത്രി സഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന റ്റി.എ.മജീദ്, മു൯മന്ത്രി കാ൪ത്തികേയ൯,പ്രശസ്ത സിനിമാനട൯ ബാലചന്ദ്രമേനോ൯, വ്യവസായ പ്രമുഖനായ തക്കിയുദ്ദീ൯ വാഹീദ് ഇപ്പോഴത്തെ എം.എൽ
എ. വ൪ക്കല കഹാ൪, സിനിമാ സംവിധായക൯ വെൺകുളം  ഗോപിനാഥ്, നാടക കൃത്ത് വെൺകുളം ജയകുമാ൪ എന്നിവ൪ ഇക്കുട്ടത്തിലുണ്ട്.</font>
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
   
   


വരി 306: വരി 300:
|== <font color=red>'''മുൻ സാരഥികൾ ‍'''</font>==
|== <font color=red>'''മുൻ സാരഥികൾ ‍'''</font>==
''')'''
''')'''
}
==<font color=green>
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
</font
<font color="orange">
*<font color="orange">
*ബാലചന്ദ്രമേനോ൯  (സിനിമ)
*ജി.കാ൪ത്തികേയ൯  (മന്ത്രി)
*പാറയിൽ  ഷംസുദ്ദീ൯  ( മു൯ എം എൽ. എ)
*എം .നസീ൪  (മു൯ പി.എസ്സ്. സി മെമ്പ൪)|class="wikitable" style="text-align:center; width:300px; height


}
}
"https://schoolwiki.in/എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്_._ഇടവ" എന്ന താളിൽനിന്ന് ശേഖരിച്ചത്