"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
1947-ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങൾ ഏകീകരിക്കുകയും ചെയ്തപ്പോൾ കെംബ്രിഡ്ജ് സ്കൂൾ നിർത്തലാക്കി.1948-ൽ സെന്റ് പോൾസ് മിഡിൽ സ്കൂൾ ആരംഭിച്ചു.1983 ജൂണിൽ
1947-ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങൾ ഏകീകരിക്കുകയും ചെയ്തപ്പോൾ കെംബ്രിഡ്ജ് സ്കൂൾ നിർത്തലാക്കി.1948-ൽ സെന്റ് പോൾസ് മിഡിൽ സ്കൂൾ ആരംഭിച്ചു.1983 ജൂണിൽ

''' കെട്ടിടത്തിലേയ്ക്ക് മാറ്റി.സെന്റ് പോൾസ്''' ഹൈസ്കൂളിന്റെ ആൺകുട്ടികളുടെ വിഭാഗം മൂന്നിലവിലും പെൺകുട്ടികളുടെ വിഭാഗം വാകക്കാടും ഒരേ ഹെഡ് മാസ്റ്ററിന്റെ കീഴിൽ പ്രവർത്തിച്ചു വന്നു.ശ്രീ.കെ.ജെ.ജോസഫ്  കുറ്റിയാനിക്കൽ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.

1953 ജൂൺ 1ന് സെന്റ് പോൾസ് ഹൈസ്കൂൾ  പ്രവർത്തനമാരംഭിച്ചു.1953-54 വർഷത്തിൽ മിഡിൽസ്കൂളിലും ഹൈസ്കൂളിലുമായി 143 ആൺകുട്ടികളും 139 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.സിക്സ്ത്ത് ഫോമിലെ (സ്റ്റാൻഡേർഡ് 10) ആദ്യബാച്ച് 1956 മാർച്ചിൽ പ്ലാശനാൽ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പബ്ലിക് പരീക്ഷയെഴുതി. 66%    ആയിരുന്നു  വിജയം.പിറ്റേ വർഷം സ്കൂളിൽ പരീക്ഷ സെന്റർ അനുവദിച്ചു.ബഹുമാനപെട്ട ബൽത്താസർ തടിക്കൽ ആയിരുന്നു ഹൈസ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ .ഒമ്പതര വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.ഇന്നോളം 20 ഹെഡ് മാസ്റ്റർമാർ സ്കൂളിനെ നയിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196488" എന്ന താളിൽനിന്ന് ശേഖരിച്ചത്