"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 66: വരി 66:


==ആമുഖം==
==ആമുഖം==
കോട്ടയം  ജില്ലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് എരുമേലി എന്ന പുണ്യ ഭൂമി. ചെറുതാണെങ്കിലും ഈഗ്രാമം ലോക പ്രസിദ്ധമാണ്.ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിവിധ ജാതികളിലും മതങ്ങളിലും ഭാഷകളിലുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വർഷം തോറും ഈ ഗ്രാമത്തിൽ വന്ന് അയ്യപ്പസ്വാമിയേയും വാവർ സ്വാമിയേയും വണങ്ങിപ്പോകുന്നു. ഭാരതത്തിന്റെ പ്ര‍ഥമ അപ്പോസ്തലനായ വി.തോമാസ്ലിഹായുടെ നാമത്താൽ ധന്യമാക്കപ്പെട്ട എരുമേലി സെന്റ് തോമസ് ഹയർസെക്കന്ററി സ്ക്കൂൾ മതമൈത്രിയുടെ മണ്ണായ എരുമേലിക്ക് അഭിമാനസ്തംഭമായി നിലകൊള്ളുന്നു. പഴക്കത്തിലും തിളക്കത്തിലും അച്ചടക്കത്തിലും പഠന നിലവാരത്തിലും ഈ പഞ്ചായത്തിൽ പ്രഥമസ്ഥാനത്തു നിൽക്കു്ന്നു ഈ സ്ക്കൂൾ. ഒരമ്മയുടെ സ്നേഹം നുകർന്നെടുത്തുകൊണ്ട് നാടിനും രാഷ്ട്രത്തിനും എന്നു മാത്രമല്ല മാനവരാശിക്കാകമാനം അഭിമാനമായി നിലകൊള്ളുവാൻ ഈ വിദ്യാലയത്തിന്റെ മക്കൾക്കു കഴിയുന്നു. ആദ്ധ്യാൽമികതയുടെ നിറവോടെ അച്ചടക്കത്തിന്റെയും മാതൃകാപരമായ അദ്ധ്യാപനത്തിന്റെയും പ്രതീകമായി പ്രശോഭിക്കുന്ന ഈ പുണ്യ ക്ഷേത്രം ഇവിടെ പഠിച്ചിറങ്ങുന്നവരുടെ ജീവിതത്തിന്റെ ശക്തി സ്രോതസ്സാണ്.
കോട്ടയം  ജില്ലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് എരുമേലി എന്ന പുണ്യ ഭൂമി. ചെറുതാണെങ്കിലും ഈഗ്രാമം ലോക പ്രസിദ്ധമാണ്.ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിവിധ ജാതികളിലും മതങ്ങളിലും ഭാഷകളിലുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വർഷം തോറും ഈ ഗ്രാമത്തിൽ വന്ന് അയ്യപ്പസ്വാമിയേയും വാവർ സ്വാമിയേയും വണങ്ങിപ്പോകുന്നു. ഭാരതത്തിന്റെ പ്ര‍ഥമ അപ്പോസ്തലനായ വി.തോമാസ്ലിഹായുടെ നാമത്താൽ ധന്യമാക്കപ്പെട്ട എരുമേലി സെന്റ് തോമസ് ഹയർസെക്കന്ററി സ്ക്കൂൾ മതമൈത്രിയുടെ മണ്ണായ എരുമേലിക്ക് അഭിമാനസ്തംഭമായി നിലകൊള്ളുന്നു. പഴക്കത്തിലും തിളക്കത്തിലും അച്ചടക്കത്തിലും പഠന നിലവാരത്തിലും ഈ പഞ്ചായത്തിൽ പ്രഥമസ്ഥാനത്തു നിൽക്കു്ന്നു ഈ സ്ക്കൂൾ.  
[[ചിത്രം:Hummingbirds.gif]]
[[ചിത്രം:Hummingbirds.gif]]
[[ചിത്രം:Bbb.gif]]
[[ചിത്രം:Bbb.gif]]
529

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189573" എന്ന താളിൽനിന്ന് ശേഖരിച്ചത്