"ഗവ. എച്ച് എസ് മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തെറ്റ്)
(കൂട്ടിചേർത്തു)
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂളാണ് ഗവ.ഹൈസ്കൂൾ മാതമംഗലം.  
[[വയനാട്]] ജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂളാണ് ഗവ.ഹൈസ്കൂൾ മാതമംഗലം.  
== ചരിത്രം==
== ചരിത്രം==
'''മാതമംഗലം സ്‌ക്ക‌ൂളിന്റെ ചരിത്രം'''
'''സംസ്ഥാന ര‌ൂപികരണവേളയിൽ മലബാ൪ ജില്ലയ‌ുടെ ഭാഗമായിരിന്ന‌ു ഇന്നത്തെ വയനാട്.ക‌ുടിയേറ്റ ക൪ഷകര‌ും ആദിവാസികള‌ും മാത്രം അധിവസിച്ചിര‌ുന്ന ഈ പ്രദേശം ഉൾപ്പെട‌ുന്ന നമ്മ‌ുടെ ജില്ല ആ കാലയളവിൽ മലമ്പനി പോല‌ുള്ള മാരക അസ‌ുഖങ്ങള‌ുടെ പിടിയില‌ുമായിരിന്ന‌ു.അത‌ുകൊണ്ട‌ു തന്നെ വിദ്യാഭ്യാസം നേട‌ുക എന്നത് ജനങ്ങളെ സംബന്ധിച്ച് സ്വപ്‌നത്തിൽ പോല‌ും ചിന്തിക്കാ൯ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷ൯ പ്രദേശത്ത് ഒര‌ു എൽ.പി സ്‌ക്ക‌ൂൾ ആരംഭിക്കാന‌ുള്ള നടപടികൾ ആരംഭിച്ചത്.ജീവിതത്തിന്റെ നേ൪ധാരയില‌ുള്ള ഒര‌ു ജനതയെ കൈപിടിച്ച‌ുയ൪ത്ത‌ുവാ൯ വേണ്ടിയ‌ുള്ള ഒര‌ു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത ക‌ൂട്ടായ്‌മയ‌ുടെ ഫലം ക‌ൂടിയായിര‌ുന്ന‌ു.'''
'''സ്വാതന്ത്ര്യലബ്‌ധിക്ക‌ുശേഷം  ഒന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് ,സ്‌ക്ക‌ൂള‌ുകള‌ുടെ'''
'''അഭാവത്താല‌ും മറ്റ‌ും വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ആദിവാസികള‌ും പിന്നോക്കക്കാര‌ും ക‌ൂട‌ുതല‌ുള്ള പ്രദേശത്തിൽ താൽക്കാലിക കെട്ടിടങ്ങൾ നി൪മ്മിച്ച‌ു കൊട‌ുത്താൽ ഒര‌ു അധ്യാപകനെ നിശ്ചയിച്ച് ,ക‌ുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാന‌ുള്ള സൗകര്യം ചെയ്യ‌ുന്നതാണെന്ന് വിദ്യാഭ്യാസ വക‌ുപ്പിൽ നിന്ന് അറിയിപ്പ‌ു ലഭിച്ച‌ു.'''
'''വിദ്യാഭ്യാസവക‌ുപ്പിൽ നിന്ന‌ും  ലഭിച്ച അറിയിപ്പിനെ ത‌ുട൪ന്ന് സമീപവാസി യായ അന്നത്തെ ന‌ൂൽപ്പ‌ുഴ അംശം മേനോ൯ പികെ ക‌ുഞ്ഞിക്കണ്ണക്ക‌ുറിപ്പിന്റെ മേൽനോട്ട ത്തിൽ മാത‌ൃഭ‌ൂമി ലേഖകന‌ും കോളനിസ്‌റ്റ‌ുമായിര‌ുന്ന എം പി നായ൪ എന്നറിയപ്പെട്ടിര‌ുന്ന എം പ്രഭാകര൯നായ൪,കോളനിക്കാരായ അപ്പ‌ുക്ക‌ുട്ട൯ മാസ്‌റ്റ൪,ക‌ുട്ട്യാലി മാസ്‌റ്റ൪ അത‌ു പോല‌െ തദ്ദേശവാസികള‌ും  ആദിവാസികളായിര‌ുന്ന ചിങ്ങ൯ മ‌ൂപ്പ൯,പെര‌ുമാൾ മ‌ൂപ്പ൯, നഞ്ച൯ മ‌ൂപ്പ൯, ചന്ത‌ു മ‌ൂപ്പ൯, മാളപ്പ‌ുര കറ‌ുപ്പ൯,മ‌ുളക൯ മ‌ൂപ്പ൯,പൊതയ൯ മ‌ൂപ്പ൯,ബിച്ചാരത്ത് വാച്ച‌ു ത‌ുടങ്ങി ഒര‌ുപാട് വ്യക്‌തികള‌ുടെ സഹായസഹകരണത്തോട‌ു ക‌ൂടി ഇപ്പോഴത്തെ സ്ഥിരം കെട്ടിടത്തിന്  തൊട്ടട‌ുത്ത് വിശാലമായ കോളനി പ‌ുറമ്പോക്ക് സ്ഥലത്ത് കിഴക്ക‌ും പടിഞ്ഞാറ‌ുമായി സ്ഥിതി ചെയ്യ‌ുന്ന രണ്ട് പ‌ുരാതനക്ഷേത്രങ്ങള‌ുടെ മദ്ധ്യത്തിലായി ഈ സരസ്വതിക്ഷേത്രത്തിന‌ു വേണ്ടിയ‌ുള്ള താൽക്കാലിക കെട്ടിടം ഒരാഴ്‌ച്ചകൊണ്ട് പ‌ൂ൪ത്തീകരിക്ക‌ുവാ൯ സാധിച്ച‌ു. ശ്രീ പദ്‌മനാഭക്ക‌ുറ‌ുപ്പ്  അവ൪കളെ സ്‌ക്ക‌ൂളിലെ ആദ്യത്തെ ഏകദ്ധ്യാപകനായി നിയമിച്ച‌ു കൊണ്ട് നിശ്ചിത തിയ്യതിക്ക‌ു തന്നെ''' '''സ്‌ക്ക‌ൂളിന്റെ പ്രവ൪ത്തനം ആരംഭിക്ക‌ുവാ൯ കഴിഞ്ഞ‌ു.'''
'''സ്‌ക്ക‌ൂളിന്റെ ഉദ്‌ഘാടനം അന്നത്തെ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസറാണ് നി൪വഹിച്ചത്.പിന്നീട് സ്‌ക്ക‌ൂളിന്റെ മാനേജ്‌മെന്റ് ഏറ്റെട‌ുത്ത് നടത്താ൯ ശ്രീ പികെ ക‌ുഞ്ഞിക്കണ്ണക്ക‌ുറ‌ുപ്പിനോട് വക‌ുപ്പ് ആവശ്യപ്പെട്ടെങ്കില‌ും സ്വന്തമായോ ,കമ്മിറ്റി ര‌ൂപികരിച്ചോ ഏറ്റെട‌ുത്ത് നടത്ത‌ുവാ൯ അദ്ധേഹം തയ്യാറായില്ല.അങ്ങനെ ഈ സ്‌ക്ക‌ൂൾ സ൪ക്കാ൪ ഉടമസ്ഥതയിലായി.1961 കാലഘട്ടത്തിൽ ആദ്യമായി ആസ്‌ബറ്റോസ് കെട്ടിടം സ൪ക്കാ൪ നി൪മ്മിച്ച‌ു നൽകി.ഇവിടെ നിന്നാണ് മാതമംഗലം ഗവ.യ‌ുപി സ്‌ക്ക‌ൂളിന്റെ വള൪ച്ചയ‌ുടെ ത‌ുടക്കം ക‌ുറിക്കപ്പെട്ടത് .ത‌ുട൪ന്ന് 2011 ൽ ഹെസ്‌ക‌ൂളായി ഉയ൪ത്ത‌ുകയ‌ും ആ൪എംഎസ്എ പദ്ധതി പ്രകാരം നി൪മ്മിച്ച 6 മ‌ുറികള‌ുള്ള സ്‌ക്ക‌ൂൾ കെട്ടിടം ബഹ‌ു.ശ്രീ ഐ.സി ബാലക‌ൃഷ്‌ണ൯ ഉദ്‌ഘാടനം ചെയ്യ‌ുകയ‌ും ചെയ്‌ത‌ു‌'''
2016 ജൂൺ ഒന്നിന് ബഹു.M L A ഐ സി ബാലകൃ‍ഷ്​ണ൯ R M S A project പ്രകാരം ഉദ്ഘാടനം ചെയ്തു.
2016 ജൂൺ ഒന്നിന് ബഹു.M L A ഐ സി ബാലകൃ‍ഷ്​ണ൯ R M S A project പ്രകാരം ഉദ്ഘാടനം ചെയ്തു.



12:04, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് മാതമംഗലം
വിലാസം
മാതമംഗലം

നായ്ക്കട്ടി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04936 270060
ഇമെയിൽghsmathamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15072 (സമേതം)
യുഡൈസ് കോഡ്32030201001
വിക്കിഡാറ്റQ64522046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നൂൽപ്പുഴ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ246
പെൺകുട്ടികൾ264
ആകെ വിദ്യാർത്ഥികൾ510
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് ടി
പി.ടി.എ. പ്രസിഡണ്ട്അനിൽ സി
എം.പി.ടി.എ. പ്രസിഡണ്ട്സബിത ബിജു
അവസാനം തിരുത്തിയത്
05-01-2022UNNI P R
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂളാണ് ഗവ.ഹൈസ്കൂൾ മാതമംഗലം.

ചരിത്രം

മാതമംഗലം സ്‌ക്ക‌ൂളിന്റെ ചരിത്രം

സംസ്ഥാന ര‌ൂപികരണവേളയിൽ മലബാ൪ ജില്ലയ‌ുടെ ഭാഗമായിരിന്ന‌ു ഇന്നത്തെ വയനാട്.ക‌ുടിയേറ്റ ക൪ഷകര‌ും ആദിവാസികള‌ും മാത്രം അധിവസിച്ചിര‌ുന്ന ഈ പ്രദേശം ഉൾപ്പെട‌ുന്ന നമ്മ‌ുടെ ജില്ല ആ കാലയളവിൽ മലമ്പനി പോല‌ുള്ള മാരക അസ‌ുഖങ്ങള‌ുടെ പിടിയില‌ുമായിരിന്ന‌ു.അത‌ുകൊണ്ട‌ു തന്നെ വിദ്യാഭ്യാസം നേട‌ുക എന്നത് ജനങ്ങളെ സംബന്ധിച്ച് സ്വപ്‌നത്തിൽ പോല‌ും ചിന്തിക്കാ൯ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷ൯ പ്രദേശത്ത് ഒര‌ു എൽ.പി സ്‌ക്ക‌ൂൾ ആരംഭിക്കാന‌ുള്ള നടപടികൾ ആരംഭിച്ചത്.ജീവിതത്തിന്റെ നേ൪ധാരയില‌ുള്ള ഒര‌ു ജനതയെ കൈപിടിച്ച‌ുയ൪ത്ത‌ുവാ൯ വേണ്ടിയ‌ുള്ള ഒര‌ു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത ക‌ൂട്ടായ്‌മയ‌ുടെ ഫലം ക‌ൂടിയായിര‌ുന്ന‌ു.

സ്വാതന്ത്ര്യലബ്‌ധിക്ക‌ുശേഷം ഒന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് ,സ്‌ക്ക‌ൂള‌ുകള‌ുടെ

അഭാവത്താല‌ും മറ്റ‌ും വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്ക‌ുന്ന ആദിവാസികള‌ും പിന്നോക്കക്കാര‌ും ക‌ൂട‌ുതല‌ുള്ള പ്രദേശത്തിൽ താൽക്കാലിക കെട്ടിടങ്ങൾ നി൪മ്മിച്ച‌ു കൊട‌ുത്താൽ ഒര‌ു അധ്യാപകനെ നിശ്ചയിച്ച് ,ക‌ുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാന‌ുള്ള സൗകര്യം ചെയ്യ‌ുന്നതാണെന്ന് വിദ്യാഭ്യാസ വക‌ുപ്പിൽ നിന്ന് അറിയിപ്പ‌ു ലഭിച്ച‌ു.

വിദ്യാഭ്യാസവക‌ുപ്പിൽ നിന്ന‌ും ലഭിച്ച അറിയിപ്പിനെ ത‌ുട൪ന്ന് സമീപവാസി യായ അന്നത്തെ ന‌ൂൽപ്പ‌ുഴ അംശം മേനോ൯ പികെ ക‌ുഞ്ഞിക്കണ്ണക്ക‌ുറിപ്പിന്റെ മേൽനോട്ട ത്തിൽ മാത‌ൃഭ‌ൂമി ലേഖകന‌ും കോളനിസ്‌റ്റ‌ുമായിര‌ുന്ന എം പി നായ൪ എന്നറിയപ്പെട്ടിര‌ുന്ന എം പ്രഭാകര൯നായ൪,കോളനിക്കാരായ അപ്പ‌ുക്ക‌ുട്ട൯ മാസ്‌റ്റ൪,ക‌ുട്ട്യാലി മാസ്‌റ്റ൪ അത‌ു പോല‌െ തദ്ദേശവാസികള‌ും ആദിവാസികളായിര‌ുന്ന ചിങ്ങ൯ മ‌ൂപ്പ൯,പെര‌ുമാൾ മ‌ൂപ്പ൯, നഞ്ച൯ മ‌ൂപ്പ൯, ചന്ത‌ു മ‌ൂപ്പ൯, മാളപ്പ‌ുര കറ‌ുപ്പ൯,മ‌ുളക൯ മ‌ൂപ്പ൯,പൊതയ൯ മ‌ൂപ്പ൯,ബിച്ചാരത്ത് വാച്ച‌ു ത‌ുടങ്ങി ഒര‌ുപാട് വ്യക്‌തികള‌ുടെ സഹായസഹകരണത്തോട‌ു ക‌ൂടി ഇപ്പോഴത്തെ സ്ഥിരം കെട്ടിടത്തിന് തൊട്ടട‌ുത്ത് വിശാലമായ കോളനി പ‌ുറമ്പോക്ക് സ്ഥലത്ത് കിഴക്ക‌ും പടിഞ്ഞാറ‌ുമായി സ്ഥിതി ചെയ്യ‌ുന്ന രണ്ട് പ‌ുരാതനക്ഷേത്രങ്ങള‌ുടെ മദ്ധ്യത്തിലായി ഈ സരസ്വതിക്ഷേത്രത്തിന‌ു വേണ്ടിയ‌ുള്ള താൽക്കാലിക കെട്ടിടം ഒരാഴ്‌ച്ചകൊണ്ട് പ‌ൂ൪ത്തീകരിക്ക‌ുവാ൯ സാധിച്ച‌ു. ശ്രീ പദ്‌മനാഭക്ക‌ുറ‌ുപ്പ് അവ൪കളെ സ്‌ക്ക‌ൂളിലെ ആദ്യത്തെ ഏകദ്ധ്യാപകനായി നിയമിച്ച‌ു കൊണ്ട് നിശ്ചിത തിയ്യതിക്ക‌ു തന്നെ സ്‌ക്ക‌ൂളിന്റെ പ്രവ൪ത്തനം ആരംഭിക്ക‌ുവാ൯ കഴിഞ്ഞ‌ു.

സ്‌ക്ക‌ൂളിന്റെ ഉദ്‌ഘാടനം അന്നത്തെ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസറാണ് നി൪വഹിച്ചത്.പിന്നീട് സ്‌ക്ക‌ൂളിന്റെ മാനേജ്‌മെന്റ് ഏറ്റെട‌ുത്ത് നടത്താ൯ ശ്രീ പികെ ക‌ുഞ്ഞിക്കണ്ണക്ക‌ുറ‌ുപ്പിനോട് വക‌ുപ്പ് ആവശ്യപ്പെട്ടെങ്കില‌ും സ്വന്തമായോ ,കമ്മിറ്റി ര‌ൂപികരിച്ചോ ഏറ്റെട‌ുത്ത് നടത്ത‌ുവാ൯ അദ്ധേഹം തയ്യാറായില്ല.അങ്ങനെ ഈ സ്‌ക്ക‌ൂൾ സ൪ക്കാ൪ ഉടമസ്ഥതയിലായി.1961 കാലഘട്ടത്തിൽ ആദ്യമായി ആസ്‌ബറ്റോസ് കെട്ടിടം സ൪ക്കാ൪ നി൪മ്മിച്ച‌ു നൽകി.ഇവിടെ നിന്നാണ് മാതമംഗലം ഗവ.യ‌ുപി സ്‌ക്ക‌ൂളിന്റെ വള൪ച്ചയ‌ുടെ ത‌ുടക്കം ക‌ുറിക്കപ്പെട്ടത് .ത‌ുട൪ന്ന് 2011 ൽ ഹെസ്‌ക‌ൂളായി ഉയ൪ത്ത‌ുകയ‌ും ആ൪എംഎസ്എ പദ്ധതി പ്രകാരം നി൪മ്മിച്ച 6 മ‌ുറികള‌ുള്ള സ്‌ക്ക‌ൂൾ കെട്ടിടം ബഹ‌ു.ശ്രീ ഐ.സി ബാലക‌ൃഷ്‌ണ൯ ഉദ്‌ഘാടനം ചെയ്യ‌ുകയ‌ും ചെയ്‌ത‌ു‌

2016 ജൂൺ ഒന്നിന് ബഹു.M L A ഐ സി ബാലകൃ‍ഷ്​ണ൯ R M S A project പ്രകാരം ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.656589, 76.313884|zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_മാതമംഗലം&oldid=1187696" എന്ന താളിൽനിന്ന് ശേഖരിച്ചത്