"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
പുതിയ താൾ |
||
| വരി 104: | വരി 104: | ||
====പരിസ്ഥിതിദിനം2018==== | ====പരിസ്ഥിതിദിനം2018==== | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == [[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]] == | ||
===<font color="#2571A2"> (1 ). പനമ്പിള്ളി ഗോവിന്ദ മേനോൻ</font> === | ===<font color="#2571A2"> (1 ). പനമ്പിള്ളി ഗോവിന്ദ മേനോൻ</font> === | ||
12:04, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി | |
|---|---|
| വിലാസം | |
ചാലക്കുടി ചാലക്കുടി പി.ഒ. , 680307 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 06 - 1895 |
| വിവരങ്ങൾ | |
| ഫോൺ | 0480 2701754 |
| ഇമെയിൽ | gvhsschalakudy@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23005 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08018 |
| വി എച്ച് എസ് എസ് കോഡ് | 908018 |
| യുഡൈസ് കോഡ് | 32070200104 |
| വിക്കിഡാറ്റ | Q64087925 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ചാലക്കുടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ചാലക്കുടി |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
| വാർഡ് | 30 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 165 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 165 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 190 |
| പെൺകുട്ടികൾ | 281 |
| ആകെ വിദ്യാർത്ഥികൾ | 471 |
| അദ്ധ്യാപകർ | 10 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 87 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 117 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | നീത നായർ ആർ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ജയ്സി ആൻറണി |
| പ്രധാന അദ്ധ്യാപിക | പുഷ്പവല്ലി പുതുശ്ശേരി |
| പി.ടി.എ. പ്രസിഡണ്ട് | മധുസൂദനൻ സി |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി ഷാജു |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Subhashthrissur |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
- പുതിയ വാർത്തകൾ
- ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ്
- ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും
- അക്കാദമിക മികവ്
- ഫുട്ബോൾ പാരമ്പര്യം
- സർഗാത്മക പ്രവർത്തനങ്ങൾ
സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ സാഹിത്യപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാരംഗം നടത്തുന്നു. കയ്യെഴുത്തുമാസിക - തുള്ളികൾ
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്
ലഹരിയുടെ പിടിയിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് വേണ്ടി സ്കൂൾ ലഹരിവിരുദ്ധ ക്ലബ് മികച്ച ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നു.
വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസുകൾ -കൂടുതൽ ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക
കാർഷിക ക്ലബ്ബ് പ്രവർത്തനങ്ങൾ
കൃഷി മുൻ വർഷങ്ങളിൽ--കൂടുതൽ ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക
ആഘോഷങ്ങളും ദിനാചരണങ്ങളും
ഓണാഘോഷം-ഏതാനും ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക
യുദ്ധവിരുദ്ധ റാലി - ഇവിടെ ക്ലിക്ക് ചെയ്യുക
പരിസ്ഥിതിദിനം2018
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
(1 ). പനമ്പിള്ളി ഗോവിന്ദ മേനോൻ
കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്ന ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ പഠിച്ചത് ചാലക്കുടി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലാണ് . 1906 ഒക്ടോബർ 1 ന് ചാലക്കുടിക്കടുത്ത് കക്കാട് ഗ്രാമത്തിൽ കളത്തിൽ പനമ്പിള്ളി എന്ന നായർ തറവാട്ടിൽ ജനിച്ചു. കുമ്മരപ്പിള്ളി കൃഷ്ണമേനോന്റെയും മാധവി അമ്മയുടെയും നാലാമത്തെ മകനായിരുന്നു ഗോവിന്ദ മേനോൻ. കാരണവരായിരുന്ന കുഞ്ഞുണ്ണിമേനോന്റെ പരിലാളനയിലാണ് അദ്ദേഹം വളർന്നത്. അഭിഭാഷകനായി പേരെടുത്ത അദ്ദേഹം ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും 1949 ല് രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. പിന്നീട് 1955 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായും അദ്ദേഹം തിളങ്ങി. അഭിഭാഷകനായിരുന്ന അദ്ദേഹം താൻ വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭിച്ചിരുന്നു. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി പനമ്പിള്ളിയാണ്. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻകൈ എടുത്ത അദ്ദേഹം ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും കൂടിയാണ്. കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക
(2). പത്മഭൂഷൺ കെ.രാഘവൻ തിരുമുൽപ്പാട്
മലയാളിയായ ഒരു ആയുർവേദ വൈദ്യനായിരുന്നു രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യഭൂഷണം കെ രാഘവൻ തിരുമുൽപ്പാട്. (ജൂൺ 20,1920-നവംബർ 21,2010) ചാലക്കുടി സ്വദേശിയായ തിരുമുൽപ്പാട് ആയുർവേദരംഗത്തെ ആചാര്യന്മാരിൽ ഒരാളാണ്. ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചികിത്സാ വൃത്തിയോടൊപ്പം യുവ വൈദ്യന്മാർക്ക് ശിക്ഷണം നൽകുന്നതിലും വ്യാപൃതനായിരുന്നു. 2010-ൽ ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക
(3). കലാഭവൻ മണി
മലയാള സിനിമാ നടൻ. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്. 2016 മാർച്ച് 06 -ന് അദ്ദേഹം അന്തരിച്ചു. കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക
അധ്യാപക അനധ്യാപക ജീവനക്കാർ
മുൻ സാരഥികൾ
1895 മുതൽ സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ:
-| നിലവിൽ | പുഷ്പവല്ലി പുതുശ്ശേരി |
| 2016-2018 | പങ്കജവല്ലി വി |
| 2009-2016 | സുശീല കെ പി |
| 2006-2009 | ജയന്തി എ കെ |
| 2005-2006 | റോസി എ എ |
| 2004-2005 | ശകുന്തള |
| 2003-2004 | ശാന്തകുമാരി |
| 1998-2003 | ഇ രാധ |
| 1995-1998 | സി എൻ രാധ |
| 1994-1995 | എൻ എഫ് ജെസ്സി |
| 1991-1994 | കെ പി ചാക്കോച്ചൻ |
| 1991 വരെ | ഉടൻ പ്രസിദ്ധീകരിക്കും |
(കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും)
മുൻ വർഷങ്ങളിലെ സ്റ്റാഫ് ഫോട്ടോ - ഇവിടെ ക്ലിക്ക് ചെയ്യുക
{{ #multimaps:10.306141, 76.333760|zoom=17}}
എഡിറ്റോറിയൽ അംഗങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23005
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാലക്കുടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ