ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സർഗാത്മക പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മത്സരങ്ങളിലെല്ലാം സമ്മാനങ്ങൾ ലഭിക്കുന്ന ഒരു കൊച്ചു ചിത്രകാരനാണ് പത്താം ക്ലാസ്സിൽ പഠിക്കുന്ന ഷിൽട്ടൻ എ പീറ്റർ. ഷിൽട്ടൻ വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം സ്കൂളിൽ നടത്തിയിരുന്നു. Reference

ജി വി എച് എസ് എസിന്റെ കവിയാണ് പത്താം ക്ലാസ്സിലെ ഫൈസൽ കെ ബി. ഫൈസലിന്റെ കവിതാസമാഹാരം സ്നേഹതീരം എന്ന പേരിൽ ചാലക്കുടി മുനിസിപ്പാലിറ്റി പ്രസിദ്ധീകരിക്കുകയുണ്ടായി. സ്കൂൾ ഫൈസലിനെ ആദരിച്ചു.