"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:

== ആമുഖം ==
== ആമുഖം ==
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1929 ൽ സ്ഥാപിതമായി.സി.എസ്‌.ടി സന്യാസ സഹോദരസഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ബ്രദർ ജോസ് പുതിയേടത്ത് CST അവർകളാണ്‌.എറണാകുളം രൂപതയുടെ കീഴിലുള്ള തിരുഹൃദയ അനാഥശാല 1919 ഓടെ
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1929 ൽ സ്ഥാപിതമായി.സി.എസ്‌.ടി സന്യാസ സഹോദരസഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ബ്രദർ ഡോ. വർഗീസ് മഞ്ഞളി CST അവർകളാണ്‌.എറണാകുളം രൂപതയുടെ കീഴിലുള്ള തിരുഹൃദയ അനാഥശാല 1919 ഓടെ
പൂർണതോതിൽ മൂക്കന്നൂരിലേക്കു മാറ്റിസ്ഥാപിക്കപ്പെട്ടു.അനാഥാലയത്തിലെ കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി അന്ന് മുതൽ  തന്നെ എഴുത്തുശാല ആരംഭിച്ചിരുന്നു .1922 ഓടെ അനാഥശാലയോടനുബന്ധിച്ചു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.മുതിരപ്പറമ്പിൽ പൗലോ കൊച്ചു പൗലോ ആയിരുന്നു ആദ്യ അധ്യാപകൻ .1929 ൽ സേക്രഡ് ഹാർട്ട്ഓഫ് ജീസസ്  ഓർഫനേജ് വെർണകുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിക്കുകയും ഇതിനു1932 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു.1948 ൽ  സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഓർഫനേജ് മിഡിൽ പ്രൈമറി സ്കൂളിന് അംഗീകാരം ലഭിച്ചു.1966 ൽ ആദ്യ SSLC ബാച്ച് 100 ശതമാനം വിജയത്തോടെ പുറത്തിറങ്ങി.ശ്രീമതി സോണിയ വർഗ്ഗീസ് ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക . ഒന്നു മുതൽ പത്തു വരെ 25 ഡിവിഷനുകളിലായി 719 കുട്ടികൾ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 38 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.കഴിഞ്ഞ വർഷങ്ങളിൽ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ5 മുതൽ 10 വരെ ഇംഗ്ലീഷ്‌ മീഡിയം പാരലൽ ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്‌.സമൂഹത്തിൽ ഉന്നത നിലയിൽ വിരാജിക്കുന്ന പലരേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌.അക്കാദമിക്‌ മേഖലയ്‌ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു. ഈ വര്ഷം (2017) മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു

235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187640" എന്ന താളിൽനിന്ന് ശേഖരിച്ചത്