ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

JUNE 1

എസ്.എച്ച്.ഒ.എച്ച്.എസ്. മൂക്കന്നൂർ – പ്രവേശനോത്സവം 2026-27

JUNE 5

ലോക പരിസ്ഥിതി ദിനാചരണം 2026 – എസ്.എച്ച്.ഒ.എച്ച്.എസ്. മൂക്കന്നൂർ



SHOHS മുക്കന്നൂർ – ജൂൺ 19 വായനാദിനാചരണം

കേരളത്തിന്റെ മഹാനായ ഗ്രന്ഥശാല പ്രസ്ഥാന നായകനും “ഗ്രന്ഥശാലാ പിതാവും” ആയ പി. എൻ. പണിക്കരുടെ സ്മരണാർത്ഥം ആചരിക്കുന്ന വായനാദിനം SHOHS മുക്കന്നൂരിൽ 2026 ജൂൺ 19-ന് വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.