എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/ഗ്രന്ഥശാല
ദൃശ്യരൂപം
വളരെ മികച്ച ഒരു ലൈബ്രറി ഞങ്ങൾക്കുണ്ട് .ഉച്ചസമയത്തെ ഇടവേളയിൽ കുട്ടികൾ ലൈബ്രറിയിൽ പോയി വായിക്കുന്നു .പുസ്തകങ്ങൾ വീട്ടിലേക്കു കൊണ്ടുപോയി വായിക്കുന്നു .ഇതിനു കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു .ലൈബ്രറിയുടെ ചുമതല ഇപ്പോൾ ഇംഗ്ലീഷ് അദ്ധ്യാപകൻ ഫാ.,ജിസ് മാത്യു വിനു ആണ്.