"എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= നിലമേൽ | |സ്ഥലപ്പേര്=നിലമേൽ | ||
| വിദ്യാഭ്യാസ ജില്ല= പുനലൂർ | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്=40033 | |സ്കൂൾ കോഡ്=40033 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=2076 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1962 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32130200503 | ||
| പിൻ കോഡ്= 691535 | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1962 | ||
| സ്കൂൾ വെബ് സൈറ്റ്=www.schoolwiki.in | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നിലമേൽ | ||
| | |പിൻ കോഡ്=691535 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0474 2433643 | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ ഇമെയിൽ=mmhssnilamel09@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.schoolwiki.in | ||
| | |ഉപജില്ല=ചടയമംഗലം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =നിലമേൽ | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=4 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചടയമംഗലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊട്ടാരക്കര | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= Nilamel.jpg | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=348 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=293 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1069 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=220 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സി. ഒ. ഷേർളി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി കെ ജോൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=Nilamel.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=380px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
22:26, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ | |
|---|---|
| വിലാസം | |
നിലമേൽ നിലമേൽ പി.ഒ. , 691535 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1 - 6 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 0474 2433643 |
| ഇമെയിൽ | mmhssnilamel09@gmail.com |
| വെബ്‍സൈറ്റ് | www.schoolwiki.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40033 (സമേതം) |
| എച്ച് എസ് എസ് കോഡ് | 2076 |
| യുഡൈസ് കോഡ് | 32130200503 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചടയമംഗലം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നിലമേൽ |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 348 |
| പെൺകുട്ടികൾ | 293 |
| ആകെ വിദ്യാർത്ഥികൾ | 1069 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 220 |
| പെൺകുട്ടികൾ | 208 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി. ഒ. ഷേർളി |
| പ്രധാന അദ്ധ്യാപിക | മിനി കെ ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ് |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Nixon C. K. |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സാമൂഹ്യ പരിഷ്കർത്താവായിരുന്ന മാറ്റാപ്പള്ളി മീരാസാഹിബ് അവർകളുടെ പേരിൽ 1962 ൽ സഥാപിതമായ സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ.സ്കൂൾ സ്ഥാപിച്ചത് അന്തരിച്ച മുൻ എം.എൽ.എ മാറ്റാപ്പള്ളി മജീദ്അവർകളും ആദ്യത്തെ മാനേജർ മാറ്റാപ്പള്ളി ഷാഹുൽ ഹമീദ് അവർകളുമായിരുന്നു.ഹയർ സെക്കൻററി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 2000ത്തിലാണ്.നിലമേൽ ജംഗ്ഷനിൽ നിന്ന് പാരിപ്പള്ളി റോഡിൽ ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ നിലമേലിലെയും പരിസരത്തെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ ഉന്നമനത്തിന് സമഗ്രമായ സംഭാവനകൾ നൽകി വരുന്നു. ഭൂരിഭാഗവും പിന്നോക്ക വിഭാഗത്തിൽപെട്ട ആൾക്കാർ താമസിക്കുന്ന നിലമേൽഗ്രാമത്തിലെ ഒരേഒരു ഹയർ സെക്കന്ററി സ്കൂളാണിത്.മൈനോറിറ്റി സ്റ്റാറ്റസിൽ ഉൾപ്പെടുന്ന സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ
ഭൗതികസൗകര്യങ്ങൾ
ഹയർ സെക്കൻററി വിഭാഗം== 3 നില കെട്ടിടം,3 മൾട്ടിമീഡിയാ മുറികൾ,2 നില കെട്ടിടത്തിൽ വിശാലമായ ഫിസിക്സ്,രസതന്ത്രം,ബയോളജി, കംപ്യൂട്ടർ ലാബുകൾ,വായനാ മുറി ഹൈസകൂൾ വിഭാഗം=3 കെട്ടിടം.10 മുറികൾ റ്റൈൽഡ്. കംപ്യൂട്ടർ ലാബ്.2 മൾട്ടിമീഡിയാ മുറികൾ,3000 പുസ്തകങ്ങളോടു കൂടിയ വിശാലമായ വായനാ മുറി,സയൻസ് ലാബുകൾ ശൗചാലയം=പെൺകുട്ടികൾക്ക് 40, ആൺകുട്ടികൾക്ക് 30 ഗ്യാലറിയോടു കൂടിയ വിശാലമായ കളിസ്ഥലം ഇലക്ട്രിഫിക്കേഷൻ ചെയ്ത മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ചിത്രം:സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- ഐറ്റി ക്ലബ്
- ഹെൽത്ത് ക്ലബ്
- ജെ ആർ സി
മാനേജ്മെന്റ്
'എയ്ഡഡ് സ്കൂൾ
മാനേജർ = നിയാസ് മാറ്റാപ്പള്ളി
മുൻ മാനേജർ= മുഹമ്മദ് റാഫി
സ്റ്റാറ്റസ് = മൈനോറിറ്റി .
'
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ഗോവിന്ദൻ പോറ്റി , ശ്രീ നീലകണ്ഡ പിളള, ശ്രീ നാവായ്കുളം റഷീദ്, ശ്രീ തങ്കപ്പൻ നായർ ശ്രീ ഗോപിനാഥൻ ആശാൻ, ശ്രീ പി.പുഷ്പാംഗദൻ, ശ്രീ കെ ജി വർഗീസ്, ശ്രീ രാജഗോപാല കുറുപ്പ്, ശ്രീമതി ഹനീഷ്യ ബീവി, ശ്രീ ഗംഗാധര തിലകൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പൂർവവിദ്യാർത്ഥികൾ സമൂഹ്യ സാസ്കാരിക മേഖലകളിലായി പ്രവർത്തിക്കുന്നു.
1)ഒളിംപ്യൻ മുഹമ്മദ് അനസ് 2)ദേശീയ ചാംപ്യൻ മുഹമ്മദ് അനീസ്
വഴികാട്ടി
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം ബ്ലോക്കിൽ നിലമേൽ ഗ്രാമപന്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.നിലമേൽ ജംഗ്ഷനിൽ നിന്ന് പാരിപ്പള്ളി റോഡിൽ 500 മീറ്റർ മാറി ബംഗ്ളാം കുന്ന് എന്ന സ്ഥലത്ത് 3 എക്കർ സ്ഥലത്ത് സ്കൂൾ നിർമ്മിച്ചിരിക്കുന്നു.
<googlemap version="0.9" lat="8.860803" lon="76.884041" zoom="15" width="700" height="700" selector="no" controls="none">
11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 8.82876, 76.875801 </googlemap>
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40033
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചടയമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ