"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Infobox) |
|||
വരി 1: | വരി 1: | ||
{{prettyurl|St Mathew`s HS Kannankara}} | {{prettyurl|St Mathew`s HS Kannankara}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=KANNANKARA | ||
| വിദ്യാഭ്യാസ ജില്ല= ചേർത്തല | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 34015 | |സ്കൂൾ കോഡ്=34015 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1918 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32110401110 | ||
| പിൻ കോഡ്= 688527 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= 0478 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ=34015alappuzha@gmail.com | |സ്ഥാപിതവർഷം=1918 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= KANNANKARA | ||
| | |പോസ്റ്റോഫീസ്=KANNANKARA | ||
| | |പിൻ കോഡ്=688527 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0478 2582512 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=34015alappuzha@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്=kannankaraschool.blogspot.com | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=ചേർത്തല | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= 178 | |വാർഡ്=10 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചേർത്തല | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=ചേർത്തല | ||
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി | |||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= 34015-5.jpg| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=178 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=164 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയ തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ടി ടി സാജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ ഗിരീഷ് | |||
|സ്കൂൾ ചിത്രം=34015-5.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== <strong><font color="#990000">ചരിത്രം</font></strong> == | |||
സെന്റ് മത്യുസ് ഹൈസ്കൂൾ, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈല് കവലയിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ആദ്യ എയ്ഡഡ് സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. | സെന്റ് മത്യുസ് ഹൈസ്കൂൾ, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈല് കവലയിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ആദ്യ എയ്ഡഡ് സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. | ||
1918 ൽ മോൺ. മാത്യു കൂപ്ലിക്കാട്ട് സെന്റ് മാത്യുസ് ഇംഗ്ലിഷ് മിഡിൽ സ്കൂൾ തുടങ്ങീ. ബഹു. ഫാ. സിറിയക് വട്ട്ക്കളത്തിലായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. 1952 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഫാ.തോമസ് ചൂളപ്പറമ്പിൽ ഹെഡ് മാസ്റ്ററാവുകയും ചെയ്തു. ഇപ്പോൾ കോട്ടയം കോർപ്പറേറ്റ് എജ്യുക്കേഷനൽ എജൻസിയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു. | 1918 ൽ മോൺ. മാത്യു കൂപ്ലിക്കാട്ട് സെന്റ് മാത്യുസ് ഇംഗ്ലിഷ് മിഡിൽ സ്കൂൾ തുടങ്ങീ. ബഹു. ഫാ. സിറിയക് വട്ട്ക്കളത്തിലായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. 1952 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഫാ.തോമസ് ചൂളപ്പറമ്പിൽ ഹെഡ് മാസ്റ്ററാവുകയും ചെയ്തു. ഇപ്പോൾ കോട്ടയം കോർപ്പറേറ്റ് എജ്യുക്കേഷനൽ എജൻസിയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു. | ||
11:51, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര | |
---|---|
വിലാസം | |
KANNANKARA KANNANKARA , KANNANKARA പി.ഒ. , 688527 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0478 2582512 |
ഇമെയിൽ | 34015alappuzha@gmail.com |
വെബ്‍സൈറ്റ് | kannankaraschool.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34015 (സമേതം) |
യുഡൈസ് കോഡ് | 32110401110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 178 |
പെൺകുട്ടികൾ | 164 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ടി ടി സാജു |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ ഗിരീഷ് |
അവസാനം തിരുത്തിയത് | |
03-01-2022 | Suhas Chandran |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സെന്റ് മത്യുസ് ഹൈസ്കൂൾ, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈല് കവലയിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ആദ്യ എയ്ഡഡ് സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. 1918 ൽ മോൺ. മാത്യു കൂപ്ലിക്കാട്ട് സെന്റ് മാത്യുസ് ഇംഗ്ലിഷ് മിഡിൽ സ്കൂൾ തുടങ്ങീ. ബഹു. ഫാ. സിറിയക് വട്ട്ക്കളത്തിലായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. 1952 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഫാ.തോമസ് ചൂളപ്പറമ്പിൽ ഹെഡ് മാസ്റ്ററാവുകയും ചെയ്തു. ഇപ്പോൾ കോട്ടയം കോർപ്പറേറ്റ് എജ്യുക്കേഷനൽ എജൻസിയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബിൽ 15 കമ്പ്യൂട്ടറുകളുണ്ട് , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ മികച്ച കമ്പ്യൂട്ടർ ലാബാണ്. ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക് ആണ്
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജെ ആർ സി
- ലിറ്റൽ കൈറ്റ്സ്
- ചെണ്ടമേളം ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്പോർട്ട്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- റവ ഫാ. തോമസ് തേരന്താനം (1952 )
- റവ ഫാ. പീറ്റർ ഊരാളിൽ (1952-54)
- റവ ഫാ. തോമസ് ചൂളപ്പറമ്പിൽ (1954-56)
- റവ ഫാ. പീറ്റർ ഊരാളിൽ (1956-58 )
- റവ ഫാ. എൻ.സി ചാക്കോ (1958-60)
- റവ ഫാ. തോമസ് വെട്ടിമറ്റം (1960-62)
- റവ ഫാ. ലൂക്കോസ് പതിയിൽ (1962-64)
- ശ്രീ. വി.കെ കോര (1964-66)
- ശ്രീ.എം.സി എബ്രാഹം (1966-67)
- ശ്രീ. വി.ജെ ജോസഫ് (1967-69)
- ശ്രീ. സി.പി ജോസഫ് (1969-71)
- Sr. എം. ലിറ്റീഷ്യ (1971-76)
- ശ്രീ. ടി.സി ജോസ് (1976-82)
- ശ്രീ. കെ തോമസ് ജോൺ (1982-84)
- ശ്രീ. പി.എ ജേക്കബ് (1984-87)
- റവ ഫാ.ജോസഫ് മണപ്പള്ളിൽ (1987-88)
- ശ്രീ. എം. എം സേവ്യർകുട്ടി (1988-91 )
- ശ്രീ. എം.സി ജെയിംസ് (1991 )
- ശ്രീ. എ. എം ജോസഫ് (1991-93)
- ശ്രീ. എ. കെ കുരുവിള (1993-94)
- ശ്രീ. കെ. എം ബേബി (1994-96)
- ശ്രീ. ജോസ് കുര്യൻ (1996-98)
- Smt.സീലിയാമ്മ മാത്യു (1998-2000)
- ശ്രീ. സി.കെ ജോയി (2000-2002)
- ശ്രീ. ജോയി എബ്രാഹം (2002-2006)
- Sr. ജിൻസി (2006-2007)
- ശ്രീ. കെ. സി ജോസഫ് (2007-2008)
- ശ്രീ. സന്തോഷ് ജോസഫ് (2008-2011)
- ശ്രീ. ആർ.സി വിൻസെന്റ് (2011-2014)
- ശ്രീ. പി. എം മാത്യു (2014-2015)
- ശ്രീ. പി.ജെ തോമസ് (2015-2017)
- ശ്രീമതി മിനി മാത്യു (2017-2018)
- ശ്രീ ഒ എം മാത്യു (2018-2020)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. കിരൺ ഫിലിപ്പ്
- ആലപ്പി ഋഷികേശ്
- ശ്രീ മാത്യു സി കുന്നുങ്കൽ IAS
- ചേർത്തല രാജേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.64973, 76.38104|width=800px|zoom=18}}
മറ്റുതാളുകൾ
- ജോസുകുട്ടി എബ്രാഹം
- അനില എബ്രാഹം
- ബിനി ജോസഫ്. കെ
- Sr.ജിൻസി എം
- ദീപ്തി ജേക്കബ്
- രജനി ജോസഫ്
- ആന്റണി പി സി
- ശാരു ചാക്കോ
- വിജയ് മാത്യു
- ജിഷ ജോസ്
- ടെന്നി സ്റ്റീഫൻ
- ഷിനോ സ്റ്റീഫൻ
- സീമ ജോസ്
- റോഷൻ ജയിംസ്
- Sr. ആൻസി ഫിലിപ്പ്
- ഫാ.ജിബിൻ ജോസഫ്
- ലിബിൻ ബാബു
- സിബി ലൂക്കോസ്
- ടിനു തോമസ്
- കുഞ്ഞുമോൻ.എ.ജെ
- ജയ്‌മോൻ കെ ടി
- ജാക്സൺ
- ടി ടി സാജു (പ്രസിഡന്റ്)
- ശരണ്യ ഗിരീഷ് (MPTA പ്രസിഡന്റ്)
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34015
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ