ജെ ആർ സി

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്സ് (JRC)

2006  ലാണ് ജെ ർ സി  യൂണിറ്റ്  ആരംഭിച്ചത്.എട്ടാം ക്ലാസ്സിൽ 20 കുട്ടികളാണ്ഉണ്ടായിരുന്നത്. ജൂനിയർ റെഡ് ക്രോസ്സ് സൊസൈറ്റിയിൽ എ ലെവൽ ,ബി ലെവൽ , സി ലെവൽ എന്നീ ക്രമത്തിൽ ഓരോ വർഷവും കുട്ടികൾ പരീക്ഷ എഴുതി വരുന്നു .പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. കുട്ടികൾക്ക് സെമിനാറുകളും ഫസ്റ്റ് ഐയിട് ക്ലാസ്സുകളും ശുചീകരണ പ്രവർത്തനങ്ങളും നടത്തിവരുന്നു . 2022 ൽ UP തലത്തിൽ  40  കുട്ടികളും HS  വിഭാഗത്തിൽ 60  കുട്ടികളെയും ഉൾപ്പെടുത്തി യൂണിറ്റ് പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.

"https://schoolwiki.in/index.php?title=ജെ_ആർ_സി&oldid=1568760" എന്ന താളിൽനിന്ന് ശേഖരിച്ചത്