ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി (മൂലരൂപം കാണുക)
20:36, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
(Tknarayanan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1108221 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1961 ൽ കൊയിലാണ്ടി ഗേൾസ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ വർഷം 9,10 ക്ലാസുകൾ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് ആരംഭിക്കുകയും എൽ പി തലം നിർത്തൽ ചെയ്ത് 5 മുതൽ 10 വരെ ക്ലസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്. | 1961 ൽ കൊയിലാണ്ടി ഗേൾസ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ വർഷം 9,10 ക്ലാസുകൾ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് ആരംഭിക്കുകയും എൽ പി തലം നിർത്തൽ ചെയ്ത് 5 മുതൽ 10 വരെ ക്ലസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്. | ||
1962 ൽ ആദ്യ എസ് എസ് എൽ സി ബാച്ചിൽ പരീക്ഷഎഴുതിയ 33 പേരിൽ 5 പേർ വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതൽ മാർക്ക് നേടിയവിദ്യാർത്ഥിനി പി ജ്യോൽസ്ന ആയിരുന്നു.ഹൈസ്കൂളായി ഉയത്തപ്പെട്ടതിനു ശേഷം ശ്രീ മാധവ മേനോൻ ,ശ്രീ. രാമൂട്ടി എന്നിവർ താമസിച്ച പൂലത്തടത്തിൽ ,അമ്പരചങ്കണ്ടി എന്നി സ്ഥാലങ്ങള് ആകയർ ചെയ്ത് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു . കലകങ്ങളിലായി സ്കൂൾ പാടി കയറി കടന്നു പോയ അദ്ധാപകർ ,രക്ഷാകർതുസമ്മതി ,പൊതുസമൂഹം ,പ്രാദേശിക ഭരണകൂടം എന്നിവരുടെ കൂട്ടുപ്രവർത്തനങ്ങളിലൂടെ സ്കൂൾ ആഡിറ്റോറിയം ,ടോയ്ലറ്റ്,കിണർ, ശുദ്ധജല വിതരണം ,ഗ്രൗണ്ട് മുതലായവ ഉണ്ടായി. | |||
കുട്ടികളുടെ എണ്ണത്തിനനുസരിച്ചു കെട്ടിട സൗകര്യങ്ങൾ ഇല്ലാതെ വന്നപ്പോൾ 1990 മുതൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കേണ്ടി വന്നു 1997 ഇൽ പ്ലസ് വൺ മൂന്നു ബാച്ചുകൾ അനുവദിക്കപ്പെട്ടതോടെ ഈ വിദ്യാലയം ഗവ :ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി . | |||
[[{{PAGENAME}}/ചരിത്രം #സംഘകാല ചരിത്രം|കൂടുതൽ വായിക്കുക...]] | [[{{PAGENAME}}/ചരിത്രം #സംഘകാല ചരിത്രം|കൂടുതൽ വായിക്കുക...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ== | ||
ക്ലാസ് റൂം 48 | ക്ലാസ് റൂം 48 | ||
വരി 60: | വരി 64: | ||
ടോയ്ലറ്റ് 35 | ടോയ്ലറ്റ് 35 | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *സ്കൗട്ട് & ഗൈഡ്സ്. | ||
* | *ബാന്റ് ട്രൂപ്പ്. | ||
* | *ക്ലാസ് മാഗസിൻ. | ||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
പരിസ്ഥിതി ക്ലബ് | പരിസ്ഥിതി ക്ലബ് | ||
ഹെൽത് ക്ലബ് | ഹെൽത് ക്ലബ് | ||
വരി 74: | വരി 78: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ജനോന വർഗീസ്, | ജനോന വർഗീസ്, | ||
വരി 87: | വരി 91: | ||
ചന്ദ്രൻ എം എം. | ചന്ദ്രൻ എം എം. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ടിന്റു ലൂക്ക | ടിന്റു ലൂക്ക | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="blue-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="blue-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| | *NH 17 ൽ കൊയി ലാണ്ടി ടൗണിൽ നിന്ന് വടകര റൂട്ടിൽ 1 കി.മീ.വടക്കായി പന്തലായനി ഗ്രാമത്തിൽ റെയിൽവേ ലൈനിന് കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. | ||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|} | |} | ||
വരി 103: | വരി 106: | ||
{{#multimaps: 11.452011,75.689864 | width=800px | zoom=18 }} | {{#multimaps: 11.452011,75.689864 | width=800px | zoom=18 }} | ||
<!--visbot verified-chils->-->== അവലംബം == | <!--visbot verified-chils->-->==അവലംബം== |