"ഗവൺമെന്റ് എച്ച്. എസ്. കരിക്കകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vijayanrajapuram (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1098457 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
|||
| വരി 54: | വരി 54: | ||
==നിലവിലെ സാരഥി== | ==നിലവിലെ സാരഥി== | ||
[[പ്രമാണം:IMG_20190821_115559.jpg] | [[പ്രമാണം:IMG_20190821_115559.jpg] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ : | സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ : | ||
{| class="wikitable | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|ശ്രീമതി. സി.വി.മേരി | |ശ്രീമതി. സി.വി.മേരി | ||
|2007 - 09 | |2007 - 09 | ||
|- | |- | ||
|ശ്രീമതി. ശോഭന കുമാരി | |ശ്രീമതി. ശോഭന കുമാരി | ||
|2009 - 11 | |2009 - 11 | ||
|- | |- | ||
|ശ്രീമതി. കുമാരി ശോഭ | |ശ്രീമതി. കുമാരി ശോഭ | ||
|2011 - 12 | |2011 - 12 | ||
|- | |- | ||
|ശ്രീമതി. കുമാരി ശ്രീദേവി | |ശ്രീമതി. കുമാരി ശ്രീദേവി | ||
|2012 - 13 | |2012 - 13 | ||
|- | |- | ||
|ശ്രീമതി. കുമാരി ഗോപികാ ദേവി | |ശ്രീമതി. കുമാരി ഗോപികാ ദേവി | ||
|2013 -14 | |2013 -14 | ||
|- | |- | ||
|ശ്രീമതി. ഓമന.എം.പി | |ശ്രീമതി. ഓമന.എം.പി | ||
|2014 - 15 | |2014 - 15 | ||
|} | |} | ||
21:04, 16 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് എച്ച്. എസ്. കരിക്കകം | |
|---|---|
| വിലാസം | |
കരിക്കകം 695021 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 04 - 10 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 04712502444 |
| ഇമെയിൽ | govthskarikkakom@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43056 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ഗവൺമെന്റ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിത കുമാരി അമ്മ.ആർ |
| അവസാനം തിരുത്തിയത് | |
| 16-12-2021 | Vijayanrajapuram |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ കടകംപള്ളി വില്ലേജിൽ കരിക്കകം പ്രദേശത്ത് സ്ഥിതിചെയ്യുന്ന എക ഗവൺമെന്റ് ഹൈസ്കൂളാണ് കരിക്കകം ഗവ. ഹൈസ്കൂൾ. 1101 മേടം 4ന് ( 1926 ) യു.പി. സ്കൂളായിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്കൂൾ പി.ടി.എ .യുടെയും വികസന സമിതിയുടെയും നിരന്തര പരിശ്രമത്തിന്റെ ഭാഗമായി 25-09-1891-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പട്ടു.
ഭൗതികസൗകര്യങ്ങൾ
കടകംപള്ളി വില്ലേജിൻ കീഴിൽ 2332 , 2622 എന്നീ സർവ്വേ നമ്പറുകൾ പ്രകാരം 75 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. 'മികച്ച സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4500 ലധികം പുസ്തകങ്ങൾ സജ്ജീകരിച്ച മികച്ച ലൈബ്രറി , ഒരു സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ നിലവിലുണ്ട്. സ്കൂൾ പി.ടി.എ , വികസനസമിതി എന്നിവയുടെ ശ്രമഫലമായി സ്കൂളിന് എം.പി. ഫണ്ടിൽ നിന്നും സ്കൂൾ ബസ് ലഭ്യമായി. ബഹു. രാജ്യസഭ എം.പി. ശ്രീമതി. ടി.എൻ.സീമയുടെ പ്രത്യേക ഫണ്ടിൽ നിന്നുമാണ് സ്കൂൾ ബസ് അനുവദിച്ചത്.''''
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നിലവിലെ സാരഥി
[[പ്രമാണം:IMG_20190821_115559.jpg]
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ :
| ശ്രീമതി. സി.വി.മേരി | 2007 - 09 |
| ശ്രീമതി. ശോഭന കുമാരി | 2009 - 11 |
| ശ്രീമതി. കുമാരി ശോഭ | 2011 - 12 |
| ശ്രീമതി. കുമാരി ശ്രീദേവി | 2012 - 13 |
| ശ്രീമതി. കുമാരി ഗോപികാ ദേവി | 2013 -14 |
| ശ്രീമതി. ഓമന.എം.പി | 2014 - 15 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Sri Premnazeer,Msr.Rev.Fr.Marknetto
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4967767,76.9085467 | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 43056
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
