സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. കരിക്കകം

Schoolwiki സംരംഭത്തിൽ നിന്ന്
(43056 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവൺമെൻറ്, എച്ച്.എസ്. കരിക്കകം
[[Image:
school photo
‎|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 04-10-1926
സ്കൂൾ കോഡ് 43056
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കരിക്കകം
സ്കൂൾ വിലാസം കരിക്കകം.പി.ഒ, തിരുവനന്തപുരം
പിൻ കോഡ് 695021
സ്കൂൾ ഫോൺ 04712502444
സ്കൂൾ ഇമെയിൽ govthskarikkakom@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം നോർത്ത്

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം ഗവൺമെന്റ്
പഠന വിഭാഗങ്ങൾ ലോവർ പ്രൈമറി
അപ്പർ പ്രൈമറി
ഹൈസ്കൂൾ
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 75
പെൺ കുട്ടികളുടെ എണ്ണം 50
വിദ്യാർത്ഥികളുടെ എണ്ണം 125
അദ്ധ്യാപകരുടെ എണ്ണം 12
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അനിത കുമാരി അമ്മ.ആർ
പി.ടി.ഏ. പ്രസിഡണ്ട് അനിതാചന്ദ്രൻ
21/ 08/ 2019 ന് 43056
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

തിരുവനന്തപുരം ജില്ലയിൽ കടകംപള്ളി വില്ലേജിൽ കരിക്കകം പ്രദേശത്ത് സ്ഥിതിചെയ്യുന്ന എക ഗവൺമെന്റ് ഹൈസ്കൂളാണ് കരിക്കകം ഗവ. ഹൈസ്കൂൾ. 1101 മേടം 4ന് ( 1926 )യു.പി. സ്കൂളായിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്കൂൾ പി.ടി.എ .യുടെയും വികസന സമിതിയുടെയും നിരന്തര പരിശ്രമത്തിന്റെ ഭാഗമായി 25-09-1891-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പട്ടു.'

ഭൗതികസൗകര്യങ്ങൾ

കടകംപള്ളി വില്ലേജിൻ കീഴിൽ 2332 , 2622 എന്നീ സർവ്വേ നമ്പറുകൾ പ്രകാരം 75 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. 'മികച്ച സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4500 ലധികം പുസ്തകങ്ങൾ സജ്ജീകരിച്ച മികച്ച ലൈബ്രറി , ഒരു സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ നിലവിലുണ്ട്. സ്കൂൾ പി.ടി.എ , വികസനസമിതി എന്നിവയുടെ ശ്രമഫലമായി സ്കൂളിന് എം.പി. ഫണ്ടിൽ നിന്നും സ്കൂൾ ബസ് ലഭ്യമായി. ബഹു. രാജ്യസഭ എം.പി. ശ്രീമതി. ടി.എൻ.സീമയുടെ പ്രത്യേക ഫണ്ടിൽ നിന്നുമാണ് സ്കൂൾ ബസ് അനുവദിച്ചത്.''''

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നിലവിലെ സാരഥി

[[പ്രമാണം:IMG_20190821_115559.jpg]

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ :

ശ്രീമതി. സി.വി.മേരി 2007 - 09
ശ്രീമതി. ശോഭന കുമാരി 2009 - 11
ശ്രീമതി. കുമാരി ശോഭ 2011 - 12
ശ്രീമതി. കുമാരി ശ്രീദേവി 2012 - 13
ശ്രീമതി. കുമാരി ഗോപികാ ദേവി 2013 -14
ശ്രീമതി. ഓമന.എം.പി 2014 - 15

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Sri Premnazeer,Msr.Rev.Fr.Marknetto

വഴികാട്ടി

Loading map...